മന്ത്റിക്കൊരാഗ്രഹം, ഒന്ന് ഒളിമ്പിക്സിനു പോണം. പക്ഷേ വേണമെന്കില്‍ കൈയില്‍ നിന്നും കാശെടുത്തു പൊക്കോളാന്‍ കേന്ദ്രം പറഞ്ഞു. അല്ലെന്കില്‍ സമ്സ്ഥാനസര്ക്കാര്‍ കാശു തരുമെന്കില്‍ അവിടന്ന് വാങ്ങിച്ചോത്രേ. മന്ത്രി പറയുന്നത് ഇത് കേരളത്തോടുള്ള അവഹേളനമാണെന്നാണ്‍. അദ്ദേഹം പറഞ്ഞാല്‍ കറക്ടായിരിക്കും.
ദീപിക വാര്ത്ത ഇവിടെ.
ഓടോ:
പാവം പണ്ടേ പോണംന്ന് ആശിച്ചതായിരിക്കും. അതിനിടക്കല്ലേ കേന്ദ്രത്തെ കാലുവാരി മറിച്ചിടാന്‍ തോന്നിയത്.
7 അഭിപ്രായങ്ങള്‍:
ദീപിക വാര്ത്ത:
നിലവില്‍ ലഭിച്ച അനുമതിപ്രകാരം ചൈനയിലേയ്ക്ക് പോയാല്‍ താമസ സൌകര്യം ഉള്‍പ്പെടെയുള്ളവ സ്വന്തം നിലയില്‍ തയ്യാറാക്കണം. കേന്ദ്രനടപടി കേരളത്തോടുള്ള അവഹേളനമാണെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
പക്ഷെ മന്ത്രി പോയിരുന്നെങ്കില്‍ ചൈനയില്‍ നിന്ന് നാലഞ്ച് ഡ്യൂപ്ലിക്കേറ്റ് ഗപ്പെങ്കിലും കൊണ്ട് വന്നേനെ
പറഞ്ഞിട്ടെന്താ കാര്യം ഇന്ത്യക്കാര്‍ക്ക് ഭാഗ്യമില്ല
വിനാശ കാലെ ഓപ്പോസിറ്റ് ബുദ്ധി
താമസ സൌകര്യം ഉള്‍പ്പെടെ ചെലവുകള്‍ സ്വന്തം നിലയില്‍ വഹിച്ചു പൊയ്ക്കോട്ടേ കുതിര വട്ടാ...
ഏതാ ആ തന്ത്രി ച്ഛെ മന്ത്രി..??
കോണ്‍ഗ്രസ്സിനെ മാത്രമേ കാര്‍ഡു കൊടുത്തു വിളിച്ചിട്ടുള്ളു എന്ന് ടൈമെസ് ഓഫ് ഇന്‍ഡ്യ എഴുതിയിരുന്നു.:)സോണിയയും രാഹുലും ചെന്നു.രാഹുലൊരു കരാറിലൊപ്പും വച്ചു.:)
:)
Post a Comment