ഇവിടെ ബാംഗ്ലൂരും ഇതു പോലെ കൂട്ടമായിട്ടാണ് മോഷ്ടാക്കള്‍ ബസ്സിലും മറ്റും കയറുന്നത്. എതിര്‍ക്കാന്‍ ശ്രമിച്ചാലും മറ്റുള്ളവന്മാരിടപെടും. (നാട്ടുകാര്‍ ഇടപെടുകയുമില്ല)എന്റെ ഒരു സുഹൃത്തിന്റെ മൊബൈല്‍ നഷ്ടമായത് അങ്ങനെ ആണ്.അന്ന് അവന് പേഴ്സ് ഭാഗ്യത്തിന് നഷ്ടപ്പെട്ടില്ല.
4 അഭിപ്രായങ്ങള്‍:
കൊള്ളാം അല്ലേ. ഇതു പോലത്തെ ഒരു മോഷണശ്രമം ഡല്ഹിയിൽ നേരിട്ടു കണ്ടിട്ടുണ്ട്.
ക്യാമറ കൊണ്ട് പോകാഞ്ഞത് ഫാക്യം...:)
ഇവിടെ ബാംഗ്ലൂരും ഇതു പോലെ കൂട്ടമായിട്ടാണ് മോഷ്ടാക്കള്‍ ബസ്സിലും മറ്റും കയറുന്നത്. എതിര്‍ക്കാന്‍ ശ്രമിച്ചാലും മറ്റുള്ളവന്മാരിടപെടും. (നാട്ടുകാര്‍ ഇടപെടുകയുമില്ല)എന്റെ ഒരു സുഹൃത്തിന്റെ മൊബൈല്‍ നഷ്ടമായത് അങ്ങനെ ആണ്.അന്ന് അവന് പേഴ്സ് ഭാഗ്യത്തിന് നഷ്ടപ്പെട്ടില്ല.
how did they took the video? did they try to trap those gangs?
Post a Comment