tag:blogger.com,1999:blog-4772901155832701475.post745470296350108819..comments2023-05-27T19:29:40.288+05:30Comments on എന്റെ കൂട്ടുകാര്‍ക്കു വേണ്ടി: മുയല്കുതിരവട്ടന് | kuthiravattanhttp://www.blogger.com/profile/00403146540072943024noreply@blogger.comBlogger17125tag:blogger.com,1999:blog-4772901155832701475.post-38083827984798460372007-07-28T09:58:00.000+05:302007-07-28T09:58:00.000+05:30കൊള്ളാം....ഉഗ്രന്‍ .കൊള്ളാം....ഉഗ്രന്‍ .Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-61734135420220060632007-07-28T09:33:00.000+05:302007-07-28T09:33:00.000+05:30തകര്‍പ്പന്‍ പടങ്ങള്‍!അവസാന പടം എന്തൊരു വലുപ്പം!!!തകര്‍പ്പന്‍ പടങ്ങള്‍!
അവസാന പടം എന്തൊരു വലുപ്പം!!!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-55672514298065546972007-07-28T07:56:00.000+05:302007-07-28T07:56:00.000+05:30അവസാനത്തെ ചിത്രം വളരെ നന്നായി. ഇവിടെ വീടിനടുത്തൊക്...അവസാനത്തെ ചിത്രം വളരെ നന്നായി. ഇവിടെ വീടിനടുത്തൊക്കെ കണ്ടിട്ടുണ്ട് ഇവന്മാരെ.
പക്ഷെ ക്യാമറ കാണുമ്പോള്‍ പാഞ്ഞുപൊക്കളയും.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-44907357254442726352007-07-26T19:37:00.000+05:302007-07-26T19:37:00.000+05:30മുയലിനെ കാണാനെത്തിയ എല്ലാവര്ക്കും നന്ദി.മുയലിനെ കാണാനെത്തിയ എല്ലാവര്ക്കും നന്ദി.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-66784450661521602372007-07-26T14:26:00.000+05:302007-07-26T14:26:00.000+05:30കൊള്ളാം,ആമച്ചേട്ടന് എവിടെയെങ്കിലും കിടന്നു ഉറങ്ങു...കൊള്ളാം,ആമച്ചേട്ടന് എവിടെയെങ്കിലും കിടന്നു ഉറങ്ങുകയാവും അല്ലെ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-62298510665224524802007-07-26T12:54:00.000+05:302007-07-26T12:54:00.000+05:30അവസാന പടം വലുതാക്കി; ഒരു കുതിരയുടെ ലുക്കുണ്ട്.അവസാന പടം വലുതാക്കി; ഒരു കുതിരയുടെ ലുക്കുണ്ട്.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-38907187312037713892007-07-26T12:45:00.000+05:302007-07-26T12:45:00.000+05:30അവസാനത്തെ ചിത്രം. മുയലെന്നു പറഞ്ഞാല്‍ ഇവന് തന്ന...അവസാനത്തെ ചിത്രം. മുയലെന്നു പറഞ്ഞാല്‍ ഇവന് തന്നെ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-67244528028151277572007-07-26T12:30:00.000+05:302007-07-26T12:30:00.000+05:30കുതിരവട്ടാ... എവിടെപ്പോയാലും കാട്ടുജീവികളുമായുള്ള ...കുതിരവട്ടാ... എവിടെപ്പോയാലും കാട്ടുജീവികളുമായുള്ള സഹവര്‍ത്തിത്വം വിടരുത് ട്ടോ... ;-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-32661327180586171882007-07-26T10:34:00.000+05:302007-07-26T10:34:00.000+05:30NiceNiceഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-24138411425752597282007-07-26T10:13:00.000+05:302007-07-26T10:13:00.000+05:30ചാത്തനേറ്:അടുത്തതിനി ആമയായിക്കൊള്ളട്ടെ...മുയലു ചിത...ചാത്തനേറ്:അടുത്തതിനി ആമയായിക്കൊള്ളട്ടെ...
മുയലു ചിത്രം കൊള്ളാം നന്നായിട്ടൊണ്ട്.
എന്നാലും മുയലെന്നു പറയുമ്പോള്‍ വെള്ളമുയലാ മനസ്സില്‍.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-51890675602485718942007-07-26T09:25:00.001+05:302007-07-26T09:25:00.001+05:30ചുള്ളന് (ചുള്ളത്തി) കൊള്ളാല്ലോ... എന്നാ സ്റ്റൈല്‍....ചുള്ളന് (ചുള്ളത്തി) കൊള്ളാല്ലോ... എന്നാ സ്റ്റൈല്‍.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-89804033227719658692007-07-26T09:25:00.000+05:302007-07-26T09:25:00.000+05:30ഒന്നു സമാധാനമായി ജീവിക്കാനും സമ്മതിക്കില്ലേന്ന് മു...ഒന്നു സമാധാനമായി ജീവിക്കാനും സമ്മതിക്കില്ലേന്ന് മുയല്.

ചിത്രങ്ങളൊക്കെ നന്നായി. ഞാന്‍ ഇങ്ങനെ ഒരു മുയലിനെ നേരില്‍ കണ്ടിട്ടില്ല.

:)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-33211589986937081682007-07-26T08:08:00.000+05:302007-07-26T08:08:00.000+05:30അശ്വവൃത്താ,കേമറ കൊണ്ടു വെടി വച്ചിട്ട മുയലിനെ കണ്ടു...അശ്വവൃത്താ,

കേമറ കൊണ്ടു വെടി വച്ചിട്ട മുയലിനെ കണ്ടു. കേമറക്കു വേണ്ടി അവന്റെ (അതോ അവളോ) പോസു ചെയ്യല്‍ പ്രമാദമായിരിക്കുന്നു. ഉര്‍വശി തോറ്റോടും!

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-71081372045481886982007-07-26T03:36:00.000+05:302007-07-26T03:36:00.000+05:30അവസാനത്തെ പടം വലുതാക്കി കാണാന്‍ എഴുതിയത് കൊണ്ട് മറ...അവസാനത്തെ പടം വലുതാക്കി കാണാന്‍ എഴുതിയത് കൊണ്ട് മറ്റുള്ളവയില്‍ ക്ലിക്കിയില്ല, എന്താ ഒരു ഭാവം മുയലച്ചന്റെ, ആ കണ്ണുകളില്‍ ഭയമാണോ? അതോ ഗൌരവമോ, എന്തായാലും ഉഗ്രന്‍ :)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-86790630283738382222007-07-26T02:29:00.000+05:302007-07-26T02:29:00.000+05:30അവസാനത്തെ പടം വലുതാക്കി കണ്ടു. പണ്ടാരം മുയലാണേലും ...അവസാനത്തെ പടം വലുതാക്കി കണ്ടു. പണ്ടാരം മുയലാണേലും ഒരു പുലിയുടെ ലുക്ക്. പേടിച്ചുപോയി.
കലക്കന്‍. ഇത്തരം ശ്രേണീപരീക്ഷണം ഇതാദ്യമാണെന്നു തോന്നുന്നു. നൂറുശതമാനം അഭിനന്ദനാര്‍ഹമായ പോസ്റ്റ്.

ഓഫ്
തേങ്ങയടിച്ച ഉറുമ്പിന്റെ കമന്റിലും ക്രിയേറ്റിവിറ്റിയുടെ കടി. അഭിനന്ദനം.
നിങ്ങള്‍ ഉറുമ്പായ സ്ഥിതിക്ക് അടിച്ചത് നിലംതെങ്ങിന്റെ തേങ്ങയായിരിക്കുമോ?!!!

:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-90081582134165815032007-07-26T02:11:00.000+05:302007-07-26T02:11:00.000+05:30Excellent.Thenga adikkunna shabdam kettaal Muyal ...Excellent.
Thenga adikkunna shabdam kettaal Muyal odipOkumo?
ennaalum vendilla "O"ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-4772901155832701475.post-70621493248169734452007-07-26T01:53:00.000+05:302007-07-26T01:53:00.000+05:30ഒരു മുയല്. അവസാനത്തെ ഫോട്ടൊ വലുതാക്കിക്കാണണേ.ഒരു മുയല്. അവസാനത്തെ ഫോട്ടൊ വലുതാക്കിക്കാണണേ.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.com