Sunday, March 25, 2007

ഒരു മരം

ഒരു മരം



ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌

Wednesday, March 14, 2007

ഹായ്‌, ചിക്കന്‍....

മൊബെയിലില്‍ എടുത്തത്‌, എന്നാലും കൊള്ളാം.........

ചെമ്പരുത്തി

നിറയെ പൂക്കളുണ്ട്‌, പക്ഷേ ആരുണ്ട്‌ കാണാന്‍

പുഴയുടെ തീരത്തെ ഒരു സന്ധ്യ.

ഇരുട്ടിത്തുടങ്ങി, പുഴയുടെ തീരത്തെ ഒരു സന്ധ്യ.

അക്കരപ്പച്ച

ഇതാണു, ഇതു തന്നെയാണു, ഈ അക്കരപ്പച്ച എന്നു പറയുന്ന സാധനം.