Saturday, January 15, 2011

Wednesday, January 5, 2011

എറൂളാന്‍‌‌‌‌‌‌



കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാന്‍ വരാറുള്ള എറൂളാന്‍ എന്നറിയപ്പെടുന്ന (വേറേയും പേരുകളുണ്ടോ) പക്ഷി. ഒരു ഓന്തിനെ റാഞ്ചാനുള്ള വിഫലശ്രമത്തിനു ശേഷം വിഷമിച്ചിരിക്കുന്നു.

Saturday, January 1, 2011

ഇരട്ടത്തലച്ചി (തൊപ്പിക്കിളി)




അങ്ങനെ ബ്ലാക്ക് ആണ്‍ഡ് വൈറ്റ് ലോകത്തില്‍ നിന്നും കളറിലേക്ക്(നാട്ടിലെത്തി).