കടല്‍കുതിരകളിലെ ആണ്‍മത്‌സ്യത്തിന് കങ്കാരുവിനുള്ളതു പോലെ ഒരു സഞ്ചിയുണ്ടാവും. അതിലാണ് പെണ്‍മത്‌സ്യം മുട്ടയിടുക. മുട്ടകള്‍ വിരിയുമ്പോള്‍ കുഞ്ഞുങ്ങള്‍ ആണ്‍മത്സ്യത്തിന്റെ സഞ്ചിയില്‍ നിന്നും പുറത്തുവരുന്നു. അതുകൊണ്ട് ഈ ആണ്‍ മത്സ്യങ്ങളെ പ്രസവിക്കുന്ന അച്ഛന്മാര്‍ എന്നും വിളിക്കാറുണ്ട്. പക്ഷേ പ്രസവിക്കുന്നത് ആണ്‍മത്സ്യമാണെങ്കിലും ബീജസങ്കലനം നടക്കുന്നത് പെണ്‍മത്സ്യത്തിനുള്ളില്‍ വച്ചു തന്നെയാണ്.
11 comments:
കടലിലെ കുതിര :-)
:)
:)
കടല്‍കുതിരവട്ടന്‍... :)
ഹെയ് ചുമ്മാാ.. കടല്‍കുതിര സുന്ദരന്‍...
(മുകളില്‍ കമന്റിട്ട ആളുമായി ഒരു ബന്ധവുമില്ല എന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു ..)
ഒരു കമന്റിനു രണ്ടടി ഒറപ്പ്... ഈശ്വരാാ..
നന്നായിരിക്കുന്നു...
ഇതെങ്ങനെ ഒപ്പിച്ചു?
:)
മറൈന്‍ അക്ക്വേറിയത്തില്‍ നിന്നായിരിക്കും അല്ലെ; അതാ ലവനൊരു ക്ഷീണം; പരിചരിക്കാന്‍ വല്യ പാടാ;
കൊള്ളാം :)
:-)
അപ്പൊ അതാണ് കടല്‍ കുതിരകളില്‍ അച്ഛന്‍ മാരുടെ പ്രസവത്തിന്റെ രഹസ്യം അല്ലേ?
അതെനിക്ക് പുതിയ അറിവായിരുന്നു:)
kalakki
കടല്‍കുതിരയെ കാണാന്‍ എത്തിയ ദേവേട്ടന്‍, സുന്ദരന്‍, Manu, ശ്രീ, ഖാന്‍പോത്തന്‍കോട്, ബയാന്‍, വേണുവേട്ടന്‍, മഴത്തുള്ളി, പ്രദീപ്, സാജന്‍, സുനീഷ് എന്നിവര്‍ക്ക് നന്ദി.
സീ ലൈഫ് എന്ന അക്വേറിയത്തില്‍ നിന്നും എടുത്ത ഫോട്ടോകള്‍ ആണ് ഇവ.
Post a Comment