Saturday, July 26, 2008

ചൈനീസ് കിളിക്കൂട് (ഒളിമ്പിക്സ് സ്റ്റേഡിയം - Bird's Nest)


Bird's Nest - 1

Bird's Nest - 2



ഇതു മീഡിയക്കാര്ക്ക് വേണ്ടിയാണെന്നു തോന്നുന്നു. എന്തായാലും ഒരു വഴിക്കു പോകുന്നതല്ലേ ഇരിക്കട്ടെ എന്നു വിചാരിച്ചു.



Water Cube - നീന്തല്‍, ഡൈവിങ്ങ്, വാട്ടര്‍ പോളോ മല്സരങ്ങള്‍ ഇവിടെയായിരിക്കും.


കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

10 comments:

Mr. K# said...

ഒളിമ്പിക്സ് സ്റ്റേഡിയത്തിന്റെ ചിത്രങ്ങള്‍.

മലയാളം ബ്ലോഗ്സ്പോട്ട് said...

കൊള്ളാം !
നല്ല പോസ്റ്റ്, ഇനിയും പ്രതീക്ഷിക്കുന്നു

Anonymous said...

Great bhai.. thanx !

ഉപാസന || Upasana said...

Kinnankachchi Bhai.
Rathri photos aane super.
:-)

china yil poyo..?

upasana

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം നല്ല പടങ്ങള്‍..

Rare Rose said...

കൊള്ളാല്ലോ ചൈനാക്കാഴ്ച്ചകള്‍...:)

Unknown said...

ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട് ....

ആശംസകളോടെ,

Unknown said...

മാഷെ കൊള്ളാം ഉഗ്രന്‍

ശ്രീ said...

നല്ല ചിത്രങ്ങള്‍

Suraj said...

ഞെരിപ്പ് !

നന്ദി...