അയ്യോ അതു ഞാനല്ല. ഞാന്‍ നോക്കിയയിലുമല്ല, ചൈനയിലുമല്ല. :-)
അപ്പൂ, വിവരണം ബോറാവുമോ എന്നൊരു സംശയം തോന്നി, അതും കൂടി ചേര്‍ത്തേക്കാം അല്ലേ? നാളെയാവട്ടെ. മഞ്ഞു പോലെ ഒരു മൂടല്‍ വന്നതു കൊണ്ട് ഫോട്ടോകളൊന്നും വിചാരിച്ച പോലെ നന്നായില്ല.
രണ്ടു കൊല്ലം ബെയ്ജിങില്‍ താമസിച്ചിരുന്നു (2005- 07). ഞാന്‍ കണ്ട അദ്ഭുതങ്ങളില്‍ ഏറ്റവും ആകര്‍ഷിച്ചതാണ് വന്മതില്. കുറച്ചു കാര്യങ്ങള്‍ ഇവിടെ എഴുതിയിട്ടുണ്ട്
സാധാരണ ഒക്ടോബര്‍ മാസത്തില്‍ ആണ് മഞ്ഞു തുടങ്ങുക. air polluation കാരണം മൂടല്‍ വന്നതാകാന്‍ സാധ്യതയുണ്ട്. കുറച്ചു നല്ല ചിത്രങ്ങള്‍ (വന്മതില് ഉള്‍പ്പടെ) ഉണ്ട്. ഇടാന്‍ സമയം കിട്ടുന്നില്ല. പിന്നീട് ഇടണം.
എംഎംആറേ, എന്നു വച്ചാല്‍? :-) അജ്ഞാതന്‍ മാഷേ, നന്ദി. സുനീഷേ, പടങ്ങള്‍ ഇതിനു മുമ്പിലെ പോസ്റ്റിലുണ്ടല്ലോ. കുറച്ചു വിശേഷങ്ങള്‍ ഇതു കഴിഞ്ഞുള്ള പോസ്റ്റിലും ഉണ്ട്. മത്തായീ, നന്ദി. വാല്മീകീ, സഹോദരന് തിരിച്ചു പോന്നു :-) മൂര്‍ത്തി മാഷേ, ചൈനയില്‍ നിന്നും ഏതെന്കിലും മലയാളി ബ്ളോഗര്‍ ഉണ്ടോ? ഞാന്‍ തിരിച്ചെത്തി. പ്രിയ, ശിവ, ശ്രീ സന്ദര്‍ശനത്തിനു നന്ദി. ശ്രീവല്ലഭന്ജീ, പോസ്റ്റ് ഞാന്‍ കണ്ടു. പൊല്ല്യൂഷന്‍ തന്നെയാണ് മൂടലിനു കാരണം എന്നു തോന്നുന്നു. സുകുമാരേട്ടാ, സന്ദര്‍ശനത്തിനു നന്ദി. രസികാ, ആ മൂടല്‍ മഞ്ഞു തന്നെയാണ് പ്രശ്നം.
20 comments:
നമുക്കിടയില്‍ ഒരു വന്‍ മതിലുണ്ട്..?
നല്ല ഫോട്ടോസ്...ഇഷടപ്പെട്ടു....
കുതിരവട്ടന്‍സ് ചൈനയിലാണൊ?
ചൈനയില്‍ പോയി വന്നു യാരിദേ. കഴിഞ്ഞ ആഴ്ച മുഴുവന്‍ ചൈനയില്‍ ആയിരുന്നു.
ഒരല്പം വിവരണം ആവാമായിരുന്നു കുതിരവട്ടാ.
എന്റെയൊരു സുഹൃത്ത് ചൈനയിലുണ്ട്, നോക്കിയ കമ്പനിയില്‍.. ഇനി അതെങ്ങാനും ആണൊ ഈ കുതിരവട്ടന്‍സ് എന്നറിയാന്‍ ചോദിച്ചതാണ്..:)
അയ്യോ അതു ഞാനല്ല. ഞാന്‍ നോക്കിയയിലുമല്ല, ചൈനയിലുമല്ല. :-)
അപ്പൂ, വിവരണം ബോറാവുമോ എന്നൊരു സംശയം തോന്നി, അതും കൂടി ചേര്‍ത്തേക്കാം അല്ലേ? നാളെയാവട്ടെ. മഞ്ഞു പോലെ ഒരു മൂടല്‍ വന്നതു കൊണ്ട് ഫോട്ടോകളൊന്നും വിചാരിച്ച പോലെ നന്നായില്ല.
എല്ലാവര്ക്കും നന്ദി.
kuthiravatta, chinayude olympics orukkangale kurichu avide chennappol enthu thonni? athokke ezhuthu......
athinte nalla padangal undo? postoooooooo
:)
നല്ല പടങ്ങള്‍. വിവരണവും കൂടി ഉണ്ടായിരുനെങ്ങില്‍ കിടുവായേനെ.
മഞ്ഞു കാരണം മതിലൊന്നും കാണാന്‍ വയ്യ. എന്നാലും ഒരു സഹോദരന് ചൈനയില്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം ഉണ്ട്.
ബൂലോഗത്തിനു വേണ്ടി ആരെങ്കിലും ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ?
കാണാന്‍ രസമുള്ള വട്ട്
ഭാഗ്യവാന്..ഈ വന്മതില് നേരില്‍ കാണാന്‍ കഴിഞ്ഞുവല്ലോ...ഇനിയും ചിത്രങ്ങള്‍ ഉണ്ടാകുമല്ലോ കയ്യില്‍...
ഈ ചിത്രങ്ങള്‍ പങ്കു വച്ചതിനു നന്ദി മാഷേ.
:)
കുതിരവട്ടന്‍,
രണ്ടു കൊല്ലം ബെയ്ജിങില്‍ താമസിച്ചിരുന്നു (2005- 07). ഞാന്‍ കണ്ട അദ്ഭുതങ്ങളില്‍ ഏറ്റവും ആകര്‍ഷിച്ചതാണ് വന്മതില്. കുറച്ചു കാര്യങ്ങള്‍
ഇവിടെ എഴുതിയിട്ടുണ്ട്
സാധാരണ ഒക്ടോബര്‍ മാസത്തില്‍ ആണ് മഞ്ഞു തുടങ്ങുക. air polluation കാരണം മൂടല്‍ വന്നതാകാന്‍ സാധ്യതയുണ്ട്.
കുറച്ചു നല്ല ചിത്രങ്ങള്‍ (വന്മതില് ഉള്‍പ്പടെ) ഉണ്ട്. ഇടാന്‍ സമയം കിട്ടുന്നില്ല. പിന്നീട് ഇടണം.
മഹാത്ഭുതമായ വന്മതില് നേരിട്ട് കാണാന്‍ സാധിച്ചല്ലോ..ഭാഗ്യവാന്......:)
ചിത്രങ്ങള്‍ നന്നായി . വിവരണം പ്രതീക്ഷിക്കുന്നു .
ഫോട്ടോ നന്നായിരുന്നു കുതിരവട്ടൻ . വന്മതിൽ കാണാൽ ഭാഗ്യം കിട്ടിയല്ലൊ
( കുറച്ചു വെളിച്ചക്കുറവുണ്ടോ എന്നൊരു സംശയം മഞ്ഞു കാരണമാണെന്നു കരുതുന്നു )
സസ്നേഹം രസികൻ
എംഎംആറേ, എന്നു വച്ചാല്‍? :-)
അജ്ഞാതന്‍ മാഷേ, നന്ദി.
സുനീഷേ, പടങ്ങള്‍ ഇതിനു മുമ്പിലെ പോസ്റ്റിലുണ്ടല്ലോ. കുറച്ചു വിശേഷങ്ങള്‍ ഇതു കഴിഞ്ഞുള്ള പോസ്റ്റിലും ഉണ്ട്.
മത്തായീ, നന്ദി.
വാല്മീകീ, സഹോദരന് തിരിച്ചു പോന്നു :-)
മൂര്‍ത്തി മാഷേ, ചൈനയില്‍ നിന്നും ഏതെന്കിലും മലയാളി ബ്ളോഗര്‍ ഉണ്ടോ? ഞാന്‍ തിരിച്ചെത്തി.
പ്രിയ, ശിവ, ശ്രീ സന്ദര്‍ശനത്തിനു നന്ദി.
ശ്രീവല്ലഭന്ജീ, പോസ്റ്റ് ഞാന്‍ കണ്ടു. പൊല്ല്യൂഷന്‍ തന്നെയാണ് മൂടലിനു കാരണം എന്നു തോന്നുന്നു.
സുകുമാരേട്ടാ, സന്ദര്‍ശനത്തിനു നന്ദി.
രസികാ, ആ മൂടല്‍ മഞ്ഞു തന്നെയാണ് പ്രശ്നം.
really gr8
Post a Comment