Thursday, December 25, 2008

വെനീസ്സ്

ഒരു ദ്വീപ്


വേറെ ഒരു ദ്വീപ്


പിള്ളേർ ഈ പ്രാവുകളെ ഞെക്കിക്കൊല്ലുമോ?


ഈ വഞ്ചിയില്‍ താഴെക്കാണുന്ന പോലത്തെ വഴികളിലൂടെ കറങ്ങാം


ചെറിയ വഞ്ചികള്ക്ക് പോകാവുന്ന വഴിക‌‌ള്‍

6 comments:

അനില്‍@ബ്ലോഗ് // anil said...

അവസാനത്തെ ചിത്രം എറ്റവും ഇഷ്ടമായി.

ചിത്രങ്ങളുടെ സൈസ് കുറച്ചു ഇട്ടാല്‍ കുറച്ചുകൂടി നന്നാവും എന്നു തോന്നുന്നു,സ്ക്രീനില്‍ ഒതുങ്ങുന്ന വിധം

ജിജ സുബ്രഹ്മണ്യൻ said...

ആദ്യത്തേം രണ്ടാമത്തേം പടം എനിക്ക് ഇഷ്ടായി.ക്രിസ്മസ് ആശംസകൾ

siva // ശിവ said...

നല്ല ചിത്രങ്ങള്‍.... ഇതു കാണുമ്പോള്‍ വെനീസില്‍ വന്നാലോ എന്നു തോന്നുന്നു....

യാരിദ്‌|~|Yarid said...

ക്രിസ്തുമസ് ആശംസകൾ :)

ശ്രീവല്ലഭന്‍. said...

Wow! Great scenery, and good pictures.

ഉപാസന || Upasana said...

Good One mashe
:-)
Upasana