കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാന്‍ വരാറുള്ള എറൂളാന് എന്നറിയപ്പെടുന്ന (വേറേയും പേരുകളുണ്ടോ) പക്ഷി. ഒരു ഓന്തിനെ റാഞ്ചാനുള്ള വിഫലശ്രമത്തിനു ശേഷം വിഷമിച്ചിരിക്കുന്നു.
vipin s - ഇതിനെ ഞങ്ങളുടെ നാട്ടില്‍ ഏറുമുള്ള്(തിരുവനന്തപുരം) എന്നാണ് വിളിക്കുന്നത്. ചിലയിടങ്ങളില്‍(ഏറണാകുളം) പ്രാപിടിയന്‍ എന്ന് വിളിക്കും. ഏറുളാടന്(തൃശ്ശിവപേരൂര്‍) എന്നും പേരുണ്ട്. പിന്നെയും ഉണ്ട്...
4 comments:
vipin s - ഇതിനെ ഞങ്ങളുടെ നാട്ടില്‍ ഏറുമുള്ള്(തിരുവനന്തപുരം) എന്നാണ് വിളിക്കുന്നത്.
ചിലയിടങ്ങളില്‍(ഏറണാകുളം) പ്രാപിടിയന്‍ എന്ന് വിളിക്കും. ഏറുളാടന്(തൃശ്ശിവപേരൂര്‍) എന്നും പേരുണ്ട്. പിന്നെയും ഉണ്ട്...
എസ്സ് ശിവന് - ഞങ്ങടെ നാട്ടില്‍ ‘കിള്ളിയാന്‍‘ എന്നൊരു പേരുണ്ട്
ഞാന്‍ : ഗന്ധര്വന്™ - എറളാടി എന്നും പറയും
മോഹനം Mohanam ™ - കിള്ള്റാന്
മലപ്പുറത്ത് എറളാടി എന്ന് പറയും
Post a Comment