Thursday, July 5, 2007

ചാലക്കുടിപ്പുഴ



Posted by Picasa

9 comments:

Mr. K# said...

ചാലക്കുടിപ്പുഴ

മുസ്തഫ|musthapha said...

ഫോട്ടോകള്‍ കൊള്ളാം

ചാലക്കുടിപ്പുഴയും
തീവണ്ടിപ്പാലവും
പിന്നെ ഞാനും

ഒന്നൂല്ല... ചില ബ്ലാക് & വൈറ്റ് ഓര്‍മ്മകള്‍
:)

അങ്കിള്‍. said...

പടങ്ങള്‍ കണ്ടു. കൊള്ളാം. പക്ഷേ, ഞാനിവിടെ വന്നത്‌ ഇതു പറയാനല്ല.

എവിടെപ്പോയി കുതിരവട്ടന്റെ പഴയ പോസ്റ്റുകളെല്ലാം. വളരെയധികം സമയം ചിലവാക്കിയെഴുതിയ ചില നല്ല ലേഖനങ്ങളും ഉണ്ടായിരുന്നല്ലോ?.

അക്കാര്യങ്ങള്‍ ഇതിനുമുമ്പ്‌ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ?. കഴിഞ്ഞ ഒരാഴ്ച എനിക്ക്‌ ബ്ലോഗ്‌ വായിക്കാന്‍ പറ്റിയില്ല.

SUNISH THOMAS said...

ഇന്നും ചാലക്കുടിപ്പുഴയിലെ പാലം കടന്നാണു ഓഫിസിലേക്കു വന്നത്. ചാലക്കുടിയില്‍ വരുമ്പോള്‍ ചാലക്കുടിക്കാരനെ ഓര്‍ക്കും. പുതിയ പോസ്റ്റ് പടമാക്കി മാറ്റിയതിനു പിന്നില്‍? പഴയ ഡിസ്ക്രിമിനേഷന്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ളവ എവിടെ?

സാജന്‍| SAJAN said...

കുതിരവട്ടന്‍, പടങ്ങള്‍ നന്നായിട്ടുണ്ട്:)
അങ്കിളും സുനീഷും പറഞ്ഞതു പോലെ, താങ്കളുടെ പഴയ പോസ്റ്റുകള്‍ ഒക്കെ എവിടെ?
അതൊന്നും ഡിലീറ്റിയിട്ടില്ലെന്നു വിശ്വസിക്കട്ടെ:)

sandoz said...

ചാലക്കുടിപ്പുഴ ചെളിയും ചേറും കുത്തിക്കലക്കിയൊഴുകുന്നു....
ഇതെപ്പോ വന്ന് എടുത്തിട്ട് പോയി....

അല്ലേ..മാഷിന്റെ പഴയ അങ്കംവെട്ടൊക്കെ എവിടെപോയി.....കത്തിച്ചാ...

Mr. K# said...

അതൊക്കെ അവിടെത്തന്നെ ഉണ്ടല്ലോ സാന്‍ഡോ ;-) ഒന്നു ക്ലിക്കി നോക്കിയേ.

Anonymous said...

ചാലക്കുടിപ്പുഴ ഇത്ര മനോഹരിയാണെന്ന് ഇന്നലെ കൂടി തോന്നിയില്ല !

Kiranz..!! said...

കൊള്ളാല്ലോ കുതിരവട്ടാ..നല്ല ചിത്രങ്ങള്‍..!