Tuesday, July 31, 2007

കടല്‍കാക്ക

ചിത്രങ്ങള്‍ വലുതാക്കിക്കാണുക.



എന്താ അവന്റെ ഒരു ജാഡ




രണ്ടു പേര്‍




ഒറ്റക്കാലില്‍ നിന്നാല്‍ കൊക്കാകുമോ?




ഭാഗ്യം, പാട്ടു പാടാനല്ല


6 comments:

കുതിരവട്ടന്‍ | kuthiravattan said...

വേറൊരു കാക്ക

ഉറുമ്പ്‌ /ANT said...

:) good pictures

പുള്ളി said...

കടല്‍കുതിരവട്ടാ കാക്കയുടെ ശ്ശേ...തെറ്റിപ്പോയീ കുതിരവട്ടാ കടല്‍കാക്കയുടെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു. എന്റേലും ഒന്നുണ്ട് പോസ്റ്റാം.

ബയാന്‍ said...

നിന്റെ ഫോട്ടോ കണ്ടു പുള്ളി വെറൊന്നിട്ടു; പുള്ളിയഉടേതിനു നിനക്കു നന്ദി; നിന്റെ ഫോട്ടൊയും നല്ലതു ; അതിനേക്കാള്‍ നല്ലത് പുള്ളിയുടേത്; ന്തെകിലും പുടികിട്ടിയാ.

Mr. K# said...

ഉറുമ്പേ, നന്ദി.

പുള്ളീ, ഫോട്ടോ കലക്കി.

ബയാ, നന്ദി. രണ്ടും രണ്ടുതരം.ഞാനിട്ട ഫോട്ടോ ഹെറിങ്ങ് ഗള്ളും പുള്ളിയുടേത് സില്‍‌വര്‍ ഗള്ളും.

ഇത് സാധാരണയായി ഒറ്റക്കാലില്‍ നില്‍ക്കാറുണ്ട് എന്നു തോന്നുന്നു. എന്റെ ഫോട്ടൊയില്‍ മാത്രമല്ല, വൈക്കിയിലെ ഫോട്ടോയിലും ഒറ്റക്കാലിലാണ് നില്‍ക്കുന്നത്.

സാജന്‍| SAJAN said...

പടം കണ്ടു,
എന്റെ കൈയിലും കുറേ സീ ഗള്ളിന്റെ പടംസ് ഉണ്ട്( ക്യാമറയെ പേടിയില്ലാത്ത ഇനമല്ലേ എത്ര വേണമെങ്കിലും എടുക്കാമല്ലൊ), പിന്നെ പോസ്റ്റാം:)