Sunday, March 23, 2008

ഒരു പൂവ്


22 comments:

ദിലീപ് വിശ്വനാഥ് said...

പൂവ് കൊള്ളാം.

പാമരന്‍ said...

കൊള്ളാം...

ഓ.ടോ: പേരു കുതിരവട്ടന്‍ ന്നായതു കൊണ്ട്‌ പൂവെന്നു കേട്ടപ്പോ ചെംബരത്തിയാണു പ്രതീക്ഷിച്ചത്‌.. :)

റീനി said...

ഏതാ ഈസുന്ദരീ? കണ്ടൊരുപരിചയവും ഇല്ലല്ലോ!

konchals said...

നല്ല പൂവ്...
ഇതു വരെ കാണാത്തതും,ഇവിടെ...

Rejinpadmanabhan said...

നല്ല പൂവ്
ഏത് പൂവാണ് മാഷേ , ഒരു പിടിത്തോം കിട്ടണില്ല

സു | Su said...

ഇതാണ് ഓര്‍ക്കിഡ് പൂവ്. (ആര്‍ക്കും അറിയാത്തത് എന്റെ ഭാഗ്യം!) ;)

ശ്രീ said...

നല്ല പൂവ്!
:)

Sharu (Ansha Muneer) said...

കൊള്ളാം... :)

മരമാക്രി said...

കുതിരവട്ടന്‍ എഴുത്ത് നിര്‍ത്തണം, ഞാന്‍ തുടങ്ങി

Mr. K# said...

വാല്‍മീകി ഭായീ കണ്ടിട്ട് കാലം കുറെയായല്ലോ.

പാമരന്‍ ചേട്ടാ‌‌, ഉള്ളത് കൊണ്ട് ഓണം പോലെ :-)

റീനി, കൊഞ്ചത്സ്, റെജിന്‍, സൂ ചേച്ചി, ഏതാ പൂവ് എന്ന് എനിക്കും അറിയില്ല. ഒരിക്കല്‍ വഴിവക്കില്‍ നിന്നും എടുത്തതാണ്. കുറച്ചു നാളായി. :-)

ശ്രീക്കും ഷാരുവിനും താങ്ക്സ്.

ശരി മരമാക്രിച്ചേട്ടാ :-)

മരമാക്രി said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

rathisukam said...

പൂ വാടി കേട്ടൊ

ഉപാസന || Upasana said...

:-)

SUNISH THOMAS said...

nice pic. :)

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

പൂവിന്റെ ആകര്‍ഷണീയത ഏതോ കോണില്‍ ഉടക്കിയിട്ടുണ്ട്, കുഞ്ഞുന്നാളില്‍ കണ്ടു മറന്നത് കൊണ്ടാവുമോ...ഇടക്കിടെ കാണ്ടുകൊണ്ടിരിക്കാന്‍ പിക്‍ചര്‍ ഫോള്‍ഡറില്‍ സേവ് ചെയ്തിട്ടുണ്ട്. ഐഡന്റിഫൈ ചെയ്യാന്‍ പൂവിന്റെ പേരിന്റെ കൂടെ കുതിരവട്ടന്‍ എന്ന പേരും ചേര്‍ത്തു. അനുവദിക്കണം.

കൂട്ടുകാരന്‍.

Sherlock said...

good one :0

Mr. K# said...

ഫോട്ടോ ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം ബയാന്‍ ഭായീ. ബ്ലോഗിന്റെ പേരു തന്നെ കൂട്ടുകാര്‍ക്ക് വേണ്ടി എന്നല്ലേ. അനുവദിച്ചിരിക്കുന്നു :-)

സുനീഷേ, ഇവിടൊക്കെ ഉണ്ടല്ലേ?

ഉപാസന, ജിഹേഷ്, നന്ദി.

നിപുണന്‍ ചേട്ടനും നന്ദി :-)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇതേതാ ഈ പൂവ് എന്നു ചോദിക്കുന്നില്ല, കാരണം അറിയില്ല എന്നു കുതിരവട്ടന്‍ പറഞ്ഞല്ലൊ.... അറിയുന്ന ഒരു കാര്യം ചോദിക്കാം.. ഏതാ ക്യാമറ ???

Unknown said...

........... :)

മൊല്ലാക്ക said...

പപ്പുവിന്നു ചെമ്പരത്തി.....
കുതിരവട്ടന്‍......ഓറ്ക്കിഡ്,
കാലം മാറി,പ്രാന്തും....

മൊല്ലാക്ക said...

വട്ടന്മാറ്ക്ക് എന്നാക്കാമായിരുന്നല്ലോ.....തല വാചകം.