പൂവിന്റെ ആകര്‍ഷണീയത ഏതോ കോണില്‍ ഉടക്കിയിട്ടുണ്ട്, കുഞ്ഞുന്നാളില്‍ കണ്ടു മറന്നത് കൊണ്ടാവുമോ...ഇടക്കിടെ കാണ്ടുകൊണ്ടിരിക്കാന് പിക്ചര്‍ ഫോള്‍ഡറില്‍ സേവ് ചെയ്തിട്ടുണ്ട്. ഐഡന്റിഫൈ ചെയ്യാന്‍ പൂവിന്റെ പേരിന്റെ കൂടെ കുതിരവട്ടന്‍ എന്ന പേരും ചേര്‍ത്തു. അനുവദിക്കണം.
22 comments:
പൂവ് കൊള്ളാം.
കൊള്ളാം...
ഓ.ടോ: പേരു കുതിരവട്ടന്‍ ന്നായതു കൊണ്ട് പൂവെന്നു കേട്ടപ്പോ ചെംബരത്തിയാണു പ്രതീക്ഷിച്ചത്.. :)
ഏതാ ഈസുന്ദരീ? കണ്ടൊരുപരിചയവും ഇല്ലല്ലോ!
നല്ല പൂവ്...
ഇതു വരെ കാണാത്തതും,ഇവിടെ...
നല്ല പൂവ്
ഏത് പൂവാണ് മാഷേ , ഒരു പിടിത്തോം കിട്ടണില്ല
ഇതാണ് ഓര്‍ക്കിഡ് പൂവ്. (ആര്‍ക്കും അറിയാത്തത് എന്റെ ഭാഗ്യം!) ;)
നല്ല പൂവ്!
:)
കൊള്ളാം... :)
കുതിരവട്ടന്‍ എഴുത്ത് നിര്‍ത്തണം, ഞാന്‍ തുടങ്ങി
വാല്മീകി ഭായീ കണ്ടിട്ട് കാലം കുറെയായല്ലോ.
പാമരന് ചേട്ടാ, ഉള്ളത് കൊണ്ട് ഓണം പോലെ :-)
റീനി, കൊഞ്ചത്സ്, റെജിന്‍, സൂ ചേച്ചി, ഏതാ പൂവ് എന്ന് എനിക്കും അറിയില്ല. ഒരിക്കല്‍ വഴിവക്കില്‍ നിന്നും എടുത്തതാണ്. കുറച്ചു നാളായി. :-)
ശ്രീക്കും ഷാരുവിനും താങ്ക്സ്.
ശരി മരമാക്രിച്ചേട്ടാ :-)
മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
പൂ വാടി കേട്ടൊ
:-)
nice pic. :)
പൂവിന്റെ ആകര്‍ഷണീയത ഏതോ കോണില്‍ ഉടക്കിയിട്ടുണ്ട്, കുഞ്ഞുന്നാളില്‍ കണ്ടു മറന്നത് കൊണ്ടാവുമോ...ഇടക്കിടെ കാണ്ടുകൊണ്ടിരിക്കാന് പിക്ചര്‍ ഫോള്‍ഡറില്‍ സേവ് ചെയ്തിട്ടുണ്ട്. ഐഡന്റിഫൈ ചെയ്യാന്‍ പൂവിന്റെ പേരിന്റെ കൂടെ കുതിരവട്ടന്‍ എന്ന പേരും ചേര്‍ത്തു. അനുവദിക്കണം.
കൂട്ടുകാരന്.
good one :0
ഫോട്ടോ ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം ബയാന്‍ ഭായീ. ബ്ലോഗിന്റെ പേരു തന്നെ കൂട്ടുകാര്‍ക്ക് വേണ്ടി എന്നല്ലേ. അനുവദിച്ചിരിക്കുന്നു :-)
സുനീഷേ, ഇവിടൊക്കെ ഉണ്ടല്ലേ?
ഉപാസന, ജിഹേഷ്, നന്ദി.
നിപുണന് ചേട്ടനും നന്ദി :-)
ഇതേതാ ഈ പൂവ് എന്നു ചോദിക്കുന്നില്ല, കാരണം അറിയില്ല എന്നു കുതിരവട്ടന്‍ പറഞ്ഞല്ലൊ.... അറിയുന്ന ഒരു കാര്യം ചോദിക്കാം.. ഏതാ ക്യാമറ ???
........... :)
പപ്പുവിന്നു ചെമ്പരത്തി.....
കുതിരവട്ടന്‍......ഓറ്ക്കിഡ്,
കാലം മാറി,പ്രാന്തും....
വട്ടന്മാറ്ക്ക് എന്നാക്കാമായിരുന്നല്ലോ.....തല വാചകം.
Post a Comment