Sunday, August 17, 2008

ഒരു പക്ഷി



വാലുകുലുക്കിപ്പക്ഷിയാണെന്ന് തോന്നുന്നു.

5 comments:

ബൈജു സുല്‍ത്താന്‍ said...

അല്ലാ...അങ്ങിനെയും ഒരു പക്ഷിയുണ്ടോ?

പ്രയാസി said...

കുഞ്ഞു പക്ഷി..:)

കുഞ്ഞന്‍ said...

കു.വ മാഷെ
ഇതു വാലുകുലുക്കിപ്പക്ഷിയല്ല, എന്നെനിക്കുതോന്നുന്നു.

ജിജ സുബ്രഹ്മണ്യൻ said...

വാലു കുലുക്കി പക്ഷി ഇതല്ലാന്നാ എനിക്കും തോന്നണെ.എന്തായാലും പക്ഷി സുന്ദരി തന്നെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ മൂന്നാമത്തെ പടത്തില്‍ എവിടെയാ പക്ഷി കേറി ഇരിയ്ക്കുന്നെ? നല്ല ഭംഗി