സാധാരണ ഇവിടെ ചിത്രശലഭങ്ങളെ കാണാറില്ല. കണ്ടിട്ടുള്ളത് വളരെ ചെറിയ, അധികം ഭംഗിയൊന്നുമില്ലാത്ത ഒന്നോ രണ്ടോ എണ്ണത്തിനെ. അതു കൊണ്ട് ഇന്ന് പതിവില്ലാതെ ഒരു ചിത്രശലഭത്തിനെ കണ്ടപ്പോള്‍ ക്യാമറയുമായി അവന്റെ പുറകേ കൂടി. അപ്പോഴാണ്‍ കാണുന്നത് ഒരു പാടെണ്ണമുണ്ട് അവിടെ എന്ന്. ആറ് തരത്തിലുള്ള ചിത്രശലഭങ്ങളെയാണ്‍ ക്യാമറയില്‍ കിട്ടിയത്. ചിത്രങ്ങള്‍ കാണുക.
അവസാനത്തെ ഫോട്ടോയുടെ കൂടിയ റെസല്യൂഷനിലുള്ള ഫോട്ടോ ഇവിടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡെസ്ക്ടോപ്പില്‍ ഇടാന്‍ കൊള്ളാം എന്നു തോന്നുന്നു. (അവിടെ കാണുന്ന 'Download Photo' എന്ന ലിന്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്ലോഡ് ചെയ്യുക, ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്താല്‍ ചെറിയ ഇമേജ് തന്നെയേ കിട്ടൂ.)
16 comments:
നല്ല പൂമ്പാറ്റകള്‍..എനിക്കിഷ്ടപ്പെട്ടു
ഞാനെടുത്തിട്ടുണ്ട് ആ ഫോട്ടൊ !
എനിക്ക് ആദ്യത്തെ ചിത്രമാണിഷ്ടപ്പെട്ടത്..
മാഷെ..
കണ്ണിന് കുളിര് നല്‍കുന്ന പടംസ്..!
കണ്ണുതുറന്നു നോക്കിയാല്‍ അങ്ങിനെ എന്തെല്ലാം കാര്യങ്ങള്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ നടക്കുന്നു..
നല്ല ചിത്രങ്ങള്‍ :-)
I like the second photo very much..!!!
You are right. these pics are good screen savers
:-)
Upasana
ശരിക്കും പറക്കുന്ന പൂവുകൾ തന്നെ... ചിത്രങ്ങൾക്ക് നന്ദി..
എനിക്കും രണ്ടാമത്തേതാണ് ഇഷ്ടമായത്.....
നല്ല ചിത്രങ്ങൾ.
ആദ്യത്തെചിത്രം ഏറെയിഷ്ടമായി...:)
നല്ല ചിത്രങ്ങള്‍, മാഷേ
കുതിരവട്ടം, മൂന്നും ആറും പടങ്ങളാണ് എനിക്കേറ്റവും ഇഷ്ടമായത്. ഈ ഫോട്ടോകളൊക്കെയും എടുക്കുവാനായി ഈ പൂമ്പാറ്റകള്‍ അടങ്ങിയിരുന്നു തന്നുവല്ലോ!!
ആറും മൂന്നും ശലഭങ്ങള്‍ വളരെ ഇഷ്ടമായി
ശലഭങ്ങള്‍...ശലഭങ്ങളേ നിങ്ങള്‍, ലോകത്തെവിടെയും സൌന്ദര്യധാമങ്ങള്‍ തന്നെ.
ചിത്രങ്ങളെല്ലാം ഇഷ്ടമായി.
കാന്താരി, മൂര്ത്തി, കുഞ്ഞന്‍, ശ്രീവല്ലഭന്‍, ഉപാസന, പിന്‍, ഹരീഷ്, മയൂര, ശ്രീ, പ്രിയ, വേണുച്ചേട്ടന്‍ എല്ലാവര്ക്കും നന്ദി.
യാരിദേ, ചിത്രം ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
അപ്പൂ, പൂമ്പാറ്റകളെ ഓടിച്ചിട്ട് പടം എടുക്കുകയായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവ ഫോട്ടോ എടുക്കാന്‍ പേടി കൂടാതെ ഇരുന്നു തന്നു.
കൊല്ലം കുതിരവട്ടാ നല്ല ചിത്രങ്ങള്‍ .....എനിക്ക് 5, 7 ഫോട്ടോകള്‍ ഒരു പാടു ഇഷ്ടം ആയി .....
ഓണക്കാലത്ത് ഓര്‍മ്മിക്കാന്‍ ചിത്രശലഭങ്ങള്‍ കൂടി...............
Post a Comment