Friday, December 26, 2008

വത്തിക്കാന്‍‌‌












ഇവിടെ ഒരു പാട് ശില്പങ്ങളുണ്ടെങ്കിലും ഈയൊരു ശില്പത്തില്‍ മാത്രമേ കണ്ണിന്റെ കൃഷ്ണമണി കാണുന്നുള്ളു.


ഈ ശില്പത്തിനും ഒരു പ്രത്യേകത ഉണ്ട് :-)










7 comments:

നിരക്ഷരൻ said...

ഈ നല്ല പടങ്ങളുടെ കൂടെ കുറച്ച് വിവരണവും തരാത്തതില്‍ ഒരു പ്രതിഷേധത്തേങ്ങ ഞാനിവിടെ അടിക്കുന്നു.
(((((ഠേ))))))

siva // ശിവ said...

വത്തിക്കാന്‍ ചിത്രങ്ങള്‍ക്ക് നന്ദി.....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അവിടെ ആണുങ്ങളുടെ പ്രതിമകള്‍ മാത്രേ ഉള്ളോ????

ഉപാസന || Upasana said...

aamEn..!
:-)

യാരിദ്‌|~|Yarid said...

super..!

മുക്കുവന്‍ said...

വെളിച്ചക്കുറവുള്ള സ്ഥലത്ത് എങ്ങനെ ഫോട്ടം എടുക്കാം മാഷെ?

നന്നായിട്ടുണ്ട്!

സുദേവ് said...

നിങ്ങളെയൊക്കെ വായിച്ചു വായിച്ചു ഞാനും ഒരു കുഞ്ഞു ബ്ലോഗറായി !!!!! അത് കൊണ്ടു എന്റെ ബ്ലോഗ് വായിച്ചു ഒരു കംമെന്റെന്കിലും ഇടാനുള്ള ധാര്‍മിക ഉത്തരവാദിത്തം (പ്ലീസ് ..പ്ലീസ് ...പ്ലീസ് ) കാണിക്കണേ!!!
http://ksudev.blogspot.com/