പെരുമഴക്കാലം അല്ലേ ഇത്.കള്ള കര്‍ക്കിടകം കുടിച്ച് കൂത്താടി ആര്‍മ്മാദിക്കുന്നു.:)
ഇത് എവിടെയാ ..? ഏതായാലും വെള്ളം നിറഞ്ഞു നില്‍ക്കുന്ന തു കാണുമ്പോള്‍ വളരെയധികം നൊസ്റ്റാള്‍്ജിക് ആകുന്നു മനസ്സ് ....
പാടങ്ങളൊക്കെ വെള്ളത്തിനടിയിലാണെന്നാണ് വീട്ടില്‍ നിന്ന് പറഞ്ഞത്:-)
മലയോരപ്രദേശത്തു കാരായ നമ്മളോക്കെ വളരെ സങ്കടത്തോടെയാണ് ഈ ദ്രുശ്യങ്ങള്‍ കാണുന്നത്. സ്വകാര്യമായ ഒരു നിശ്വാസത്തോടും
Post a Comment
4 comments:
പെരുമഴക്കാലം അല്ലേ ഇത്.
കള്ള കര്‍ക്കിടകം കുടിച്ച് കൂത്താടി ആര്‍മ്മാദിക്കുന്നു.:)
ഇത് എവിടെയാ ..? ഏതായാലും വെള്ളം നിറഞ്ഞു നില്‍ക്കുന്ന തു കാണുമ്പോള്‍ വളരെയധികം നൊസ്റ്റാള്‍്ജിക് ആകുന്നു മനസ്സ് ....
പാടങ്ങളൊക്കെ വെള്ളത്തിനടിയിലാണെന്നാണ് വീട്ടില്‍ നിന്ന് പറഞ്ഞത്
:-)
മലയോരപ്രദേശത്തു കാരായ നമ്മളോക്കെ വളരെ സങ്കടത്തോടെയാണ് ഈ ദ്രുശ്യങ്ങള്‍ കാണുന്നത്. സ്വകാര്യമായ ഒരു നിശ്വാസത്തോടും
Post a Comment