കേട്ടു. എന്താണു് രാവേലി വായിക്കല്‍. ഇത് കഥ പറച്ചിലെന്ന് പറഞ്ഞല്ലോ. എന്ത് കഥയാണു് പറയുന്നതു്.? ഇത് വീടുകളിലാണോ, അമ്പലങ്ങളിലാണോ. വീഡിയോ എടുത്തിരിക്കുന്നത് വീട്ടിലാണല്ലോ. പുള്ളുവന്‍ പാട്ട് പോലെയുള്ള രീതിയിലാണല്ലോ കഥ പറയുന്നത്. അല്പം വിവരണങ്ങളുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മനസ്സിലാക്കാമായിരുന്നു.
2 comments:
ഈ കഥ പറയലിനെ 'രാവേലി വായിക്കല്‍' എന്നാണു ഞങ്ങള്‍ പറയാറ്. കേട്ടു നോക്കൂ.

Post a Comment