Thursday, July 12, 2007

ക്രിസ്റ്റ്മസ് ട്രീ

Posted by Picasa

4 comments:

സു | Su said...

:)

[ ബെര്‍ളി തോമസ് ] said...

ചാലക്കുടിപ്പുഴക്കു മുളിലൂടെ ഏറെ നേരം യാത്ര ചെയ്ത് ഞാന്‍ മെട്രോ റയില്‍വേയിലെത്തി. ഒരു ട്രെയിന്‍ അപ്പോള്‍ പോയതേയുണ്ടായിരുന്നുള്ളൂ.

അടുത്ത ട്രെയിനില്‍ കയറി ഞാന്‍ യാത്ര തുടര്‍ന്നു. യാത്രയ്ക്കൊടുവില്‍ ട്രെയിനിറങ്ങുമ്പോള്‍ അതാ നില്‍ക്കുന്നു ഒരു ക്രിസ്മസ് ട്രീ.

ഇത്തരമൊരു ക്രിസ്മസ് ട്രീ നാട്ടിലുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയി.

- അപഥസഞ്ചാരത്തില്‍ നിന്ന്.

സുനീഷ് തോമസ് / SUNISH THOMAS said...

:-)

സുനീഷ് തോമസ് / SUNISH THOMAS said...

ക്രിസ്മസ് എന്നു മതി. ഇംഗ്ളീഷില്‍ ഒരു ടി ഒക്കെയുണ്ടെങ്കിലും അതു സൈലന്‍റാ...