Sunday, September 2, 2007

വെടിക്കെട്ട്











കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ
Posted by Picasa

18 comments:

Mr. K# said...

കുറച്ചു ചിത്രങ്ങള്‍

വിഷ്ണു പ്രസാദ് said...

വേറാരും വരാത്ത സ്ഥിതിക്ക് വെടിക്കെട്ടിന് ഞാന്‍ തന്നെതിരി കൊളുത്താം... :)
ഉഗ്രന്‍ പടങ്ങള്‍...

മൂര്‍ത്തി said...

മറുവശത്തുനിന്ന് ഞാനും കൊളുത്തിയിരിക്കുന്നു...എവിടമാണിവിടം?

Satheesh said...

ഉഗ്രന്‍ ചിത്രങ്ങള്‍..ഇതെവിടെയാ?

തറവാടി said...

:)

വേണു venu said...

ഉഗ്രന്‍‍. നയനാനന്ദകരം. ഇതെവിടെയാണു്.?

സൂര്യോദയം said...

കിടിലന്‍ ചിത്രങ്ങള്‍ :-)

Unknown said...

ഇതിന് ഹെത്സിങ്കി പൂരം എന്ന് പേരിടാം എന്ന് പറഞ്ഞിട്ട് എന്നെ പറ്റിച്ചു അല്ലേ? നല്ല പടങ്ങള്‍.

Mr. K# said...

ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ആഗസ്ത് 31) ന് ഹെത്സിങ്കിയില്‍ നിന്നും എടുത്ത ചിത്രങ്ങളാണിവ. അഞ്ചു ടീമുകള്‍ തമ്മിലുള്ള മത്സരമായിരുന്നു.

അപ്പു ആദ്യാക്ഷരി said...

കുതിരവട്ടന്‍,
വെടിക്കെട്ടു ഫോട്ടോകള്‍ പിടിക്കുക അല്‍പ്പം ക്ലേശകരമാണെന്നിരിക്കെ താങ്കളത് തൃപ്തികരമാംവിധം തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. നന്നായി.

സഹയാത്രികന്‍ said...

നല്ല ചിത്രങ്ങള്‍ ..

:D

SUNISH THOMAS said...

അപ്പു പറഞ്ഞത് ആവര്‍ത്തിക്കുന്നു.
രാത്രിയില്‍ വെടിക്കെട്ടിന്‍റെ പടംപിടിക്കുക അത്രയെളുപ്പമുള്ള പണിയല്ല. ഒപ്പം പടങ്ങള്‍ക്കു പ്രഫഷനല്‍ ടച്ചുമുണ്ട്.
കുതിരവട്ടന് അഭിനന്ദനങ്ങള്‍.

Pramod.KM said...

നല്ല പട(ക്ക)ങ്ങള്‍:)

സു | Su said...

പത്ത് നാല്‍പ്പത്തൊന്ന് പടക്കമോ? നല്ല കാര്യം. ചിത്രം മാത്രം ആയതുകൊണ്ട് ഞാനങ്ങ് സഹിച്ചു. അല്ലെങ്കിലും ഇതിനൊന്നും ഒച്ചയുണ്ടാവില്ലല്ലോ അല്ലേ? ;)

നല്ല മനോഹരമായ ചിത്രങ്ങള്‍.

Murali K Menon said...

ഞാന്‍ ആ വെടിക്കെട്ടിന്റെ നടുവില്‍ നിന്നുകൊണ്ട് വെടിക്കെട്ട് കാണുന്നു, വടിയായാലും വേണ്ടില്ല.

ശ്രീ said...

നന്നായിരിക്കുന്നു ചിത്രങ്ങള്‍‌!

ഹരിശ്രീ said...

മാ‍ഷേ കൊള്ളാമല്ലോ ചിത്രങ്ങള്‍..

പ്രയാസി said...

വെടിക്കെട്ടു കിടിലം!
സത്യം പറഞ്ഞാല്‍ ആദ്യം ഏതൊ ഫില്‍റ്ററിന്‍‌മേലുള്ള കളീന്നാ കരുതിയെ!
ഏതു കാമറയാ മാഷെ?