Thursday, November 15, 2007

പൂച്ചയല്ലാട്ടോ, പുലി തന്നെ - Eurasian Lynx
മുയലും റെയിന്‍ഡീറും കുറുക്കനുമൊക്കെയാണു ഇവന്റെ ഭക്ഷണം. 18 മുതല്‍ 30 കിലോ വരെ ഭാരം വരും. യുറൊപ്യന്‍ സൈബീരിയന്‍ കാടുകളില്‍ കണ്ടുവരുന്നു.

(റാനുവ സൂവില്‍ നിന്നും എടുത്തത്)
Posted by Picasa

27 comments:

കുതിരവട്ടന്‍ :: kuthiravattan said...

ഒരു പൂച്ച, അല്ല പുലി.

ആവനാഴി said...

ഖുബ് സൂരത്!

ആവനാഴി said...

ഖുബ് സൂരത്!

നിഷ്ക്കളങ്കന്‍ said...

തന്നെ. മഞ്ഞുപുലി എന്നു മ‌ല‌യാള‌മ്. ഭയങ്കര ചീറലാണ്. :)

കുതിരവട്ടന്‍ :: kuthiravattan said...

അല്ല നിഷ്കളങ്കാ, ഇവന്‍ ശബ്ദമുണ്ടാക്കുക വളരെ അപൂര്‍വ്വമാണ്. ഒന്നു വിക്കി നോക്കിക്കോളു.

വാല്‍മീകി said...

കുതിരവട്ടാ, വിക്കി നോക്കാനാണോ ഞെക്കി നോക്കാനാണോ പറഞ്ഞതു?

മൂര്‍ത്തി said...

നല്ല പൂച്ച..സോറി..പുലി..
അല്ലെങ്കിലും ഒരു കവി പറഞ്ഞിട്ടുണ്ട്..ഒരു തുള്ളി പുലിയാണ് പൂച്ച എന്ന്‌..

സഹയാത്രികന്‍ said...

ഹൈ .. എന്താ അവന്റെ ഞെളിച്ചില്...

പുല്യന്നെ... :)

manu ~*~ മനു said...

thanks for this one!

OT maashe ingane postidupol wiki onnu link cheythaal kuuduthal prayojanappedum.. thappiyal kittum..ennaalum. :)

നിഷ്ക്കളങ്കന്‍ said...

അജ്ഞതയ്ക്ക് സോറീ കേട്ടോ. ഇതുപോലുള്ള കുറെയെണ്ണത്തിനെ ഇവിടെ സിംഗ‌പ്പൂ‌ര്‍ മൃഗശാല‌യില്‍ കണ്ടിട്ടുണ്ട്. അവറ്റ ഭ‌യങ്ക‌ര ചീറലായിരുന്നു. അതാണെന്ന് കരുതി.

SAJAN | സാജന്‍ said...

ഐസിന്റെ പുറത്താണോ ലവന്‍ നില്‍ക്കുന്നത്?
സംശയമില്യാ പുലി തന്നെ:)

ശ്രീ said...

ഇമ്മാതിരി രണ്ടെണ്ണത്തിനെ വാങ്ങി വളര്‍‌ത്തിയാലെന്താന്നാ ആലോചന...

:)

തോക്കായിച്ചന്‍ said...

കോള്ളാം.. വന്നു കാണാന്‍ പറ്റാത്തതു കൊണ്ടുവന്നു കാണിച്ചിരിക്കുന്നു.. ഇനിയും പോരട്ടേ...

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

:)

മുരളി മേനോന്‍ (Murali Menon) said...

ഒരു പുലി മറ്റൊരു പുലിയുടെ ഫോട്ടോ അല്ലാതെ പൂച്ചയുടെ കൊടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
ഉഗ്രനായി...

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

അയ്യോ വാല്‌മീകി പറഞ്ഞതുപോലെ ചെയ്യല്ലേ, ഇവനെ ഞെക്കി നോക്കിയാല്‍ വിക്കിയതു തന്നെ

സിമി said...

ഈ ജൂ എവിടെയാ?

കുതിരവട്ടന്‍ :: kuthiravattan said...

വാല്‍മീക്യേയ്, മാനിഷാദാ, ഞെക്കരുത് :-‌)
മനു, അടുത്ത പോസ്റ്റ് തൊട്ട് ലിങ്ക് കൊടുത്തുകളയാം.
സാജാ, ഐസിന്റെ പുറത്തു തന്നെ. ഇതു ആര്‍ട്ടിക് പ്രദേശത്തു കണ്ടുവരുന്ന മൃഗങ്ങളുടെ സൂ ആണ്.
ശ്രീയേയ്, പിന്നെന്താ, വാങ്ങണ്ട, കാട്ടില്‍ നിന്നു പിടിക്കാം :-)
തോക്കാ, ഉം.
ഇന്‍ഡ്യാഹെറിറ്റേജ്‌,മുരളിമേനോന്‍,ആവനാഴി, മൂര്‍ത്തി, സഹയാത്രികന്‍, ജിഹേഷ്, നിഷ്കളങ്കന്‍ എല്ലാവര്‍ക്കും നന്ദി.
സിമി, തൊട്ടുമുമ്പിലത്തെ പോസ്റ്റ് ഒന്നു നോക്കു. ഇത്. ഫിന്‍ലാന്‍ഡിലെ റാനുവ എന്ന സ്ഥലത്തെ സൂ ആണ്. ആര്‍ട്ടിക് സര്‍ക്കിളിനുള്ളില്‍ കിടക്കുന്നു.

ഏ.ആര്‍. നജീം said...

ലെവനാണ് പുലി,,,നല്ല അസ്സലു പുലി..
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പുലികളെ നാണം കെടുത്താന്‍ ഒരു പൂച്ചപ്പുലി. ഒരു ശൌര്യവുമില്ല.

പ്രയാസി said...

എന്താണ്ട്രാ അവന്റെ ഞെളിച്ചിലു! ഹൊ!
പുപ്പുലി..
ഓ:ടോ: ചാത്തനു മാന്തു കിട്ടി അതാ...;)

നവരുചിയന്‍ said...

തള്ളെ പുലി ... വെറും പുലി അല്ല ഒരു പൂച്ച പുലി ...
എങ്കിലും നമുടെ പുലിടെ അടുത്ത് വരുത്തില്ല .....
ഇതിനെ വളര്‍ത്താന്‍ കിട്ടുമോ ???

കുതിരവട്ടന്‍ :: kuthiravattan said...

നജീം, നന്ദി.
ചാത്താ, മാന്തു കിട്ട്യോ‌? എന്താ ഒരു ദേഷ്യം? :-)
പ്രയാസി, :-)
നവരുചിയന്‍, :-)

fuljan said...

പുലിവരുന്നേ പുലി!നല്ല പിക്ചേഴ്സ് ഇനിയും വരട്ടെ

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/

Vinod Bhasi said...

ഇത് ലെപ്പെര്ട് ക്യാറ്റ് എന്നറിയപ്പെടുന്ന ഒരു കാടു പൂച്ച ആണ്. "മഞ്ഞു പുലി" അല്ല. മഞ്ഞു പുലി (snow leopard ) സാക്ഷാല്‍ പുലി തന്നെ ആണ്.

Vinod Bhasi said...

ഇതാ സാക്ഷാല്‍ മഞ്ഞു പുലി . ഈ ലിങ്ക് ചെക്ക്‌ ചെയ്തു നോക്കു

http://www.bigcatrescue.org/cats/captive/snowleopards.htm