Tuesday, December 25, 2007

ഹെത്സിങ്കി

നഗരങ്ങളെ രാത്രി കാണാനാണു കൂടുതല്‍ ഭംഗി അല്ലേ.
ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാം.









Posted by Picasa

13 comments:

Mr. K# said...

നഗരങ്ങളെ രാത്രി കാണാനാണു കൂടുതല്‍ ഭംഗി അല്ലേ. കുറച്ചു ചിത്രങ്ങള്‍.

sandoz said...

ഹോഴ്സ് വട്ടോ....
ക്രിസ്തുമസ് ആശംസകള്‍...
പുതുവത്സരവും ഇരുന്നോട്ടെ....
ഇതെന്തൂട്ടാണ്..
ഹെത്സിങ്കീലു രാത്രീലും വെളിച്ചോ...

കുറുമാന്‍ said...

ചിത്രങ്ങള്‍ക്ക് ഭംഗിയുണ്ട്.....പക്ഷെ വ്യക്തതപോരാ...........
കുറച്ച് പകല്‍ ചിത്രങ്ങള്‍ കൂടി പോസ്റ്റൂ.

ക്രിസ്തുമസ്സ് ആശംസകള്‍

വേണു venu said...

രാത്രി ചിത്രങ്ങളില്‍‍ അവ്യക്തതയുണ്ട്. പകല്‍‍ പടങ്ങളും പോരട്ടെ. ക്രിസ്തുമസ്സ് പുതു വര്‍ഷ ആശംസകള്‍‍.:)

പ്രയാസി said...

കുതിരവട്ടാ..ങീഹീ..യാ‍ാ..ഓടിയോടി പടം പിടിക്കുന്നോണ്ടാണോ!? മൊത്തത്തില്‍ ഒരു ബ്ലറി..
നല്ല കളര്‍ഫുള്‍ ചിത്രങ്ങള്‍ ..
ഒന്നു ഫുള്‍സ്റ്റോപ്പിട്ടു പടം പിടിക്കൂ..:)

മൂര്‍ത്തി said...

ആദ്യ രണ്ട് ചിത്രവും നന്നായിട്ടുണ്ട്. ആദ്യത്തേത് കൂടുതല്‍ ഇഷ്ടപ്പെട്ടു...നന്ദി..ക്രിസ്തുമസ് നവവത്സര ആശംസകള്‍........

ദിലീപ് വിശ്വനാഥ് said...

മനോഹരമായ ചിത്രങ്ങള്‍.

സാജന്‍| SAJAN said...

നല്ല പടങ്ങള്‍ ,
കുറൂസ് പറഞ്ഞത് പോലെ, പകലും ഇറങ്ങി രണ്ട് പടങ്ങള്‍ പിടിക്കൂ:)

ശ്രീ said...

ചിത്രങ്ങള്‍‌ നന്നായിട്ടുണ്ട്.
:)

സു | Su said...

നല്ല ചിത്രങ്ങള്‍. ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. നഗരം മുഴുവന്‍ മിന്നാമിനുങ്ങ്. ഇനി ഇവിടെയൊക്കെ പോയി വന്നിട്ടുവേണം, ഇതിനേക്കാള്‍ നല്ല ചിത്രം ബ്ലോഗിലിടാന്‍. ഹി ഹി ഹി.

Anonymous said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ചിത്രങ്ങള്‍

ആശംസകള്‍

Mr. K# said...

സാന്‍ഡോസേ വന്നതിന് നന്ദീട്ടാ.

കുറുജീ, രാത്രി വളരെ വൈകി എടുത്തതു കൊണ്ടാണ് വ്യക്തത ഇല്ലാത്തത്. നേരത്തെ എടുത്താല്‍ റിഫ്ലക്ഷന്‍ കിട്ടില്ലല്ലോ. ഈ പടം ഒന്നു നോക്കു. 5 മണിക്ക് എടുത്തതാണ്.

വേണുവേട്ടാ, നന്ദി.

പ്രയാസി, ഇതു തന്നെ വളരെ പ്രയാസപ്പെട്ടാ ഒപ്പിച്ചത്. ഇനി ഫുള്‍സ്റ്റോപ്പിട്ട് പടം പിടിക്കാന്‍ പറഞ്ഞാലോ :-(

മൂര്‍ത്തി, നന്ദി

വാല്‍മീകി, നന്ദി

സാജന്‍ ഭായീ, ഇവിടെ തണുപ്പായി. മരങ്ങളൊക്കെ ഇലയൊക്കെ കൊഴിച്ച് ഉണങ്ങിയ പോലെ നില്‍ക്കുന്നു. പകല്‍ വലിയ ഭംഗിയൊന്നുമില്ല.

ശ്രീ, നന്ദി

സു ചേച്ചീ, :-)

Navan, നന്ദി

പ്രിയ ഉണ്ണികൃഷ്ണന്‍, നന്ദി