Saturday, January 26, 2008

മാറുന്ന കാഴ്ചപ്പാടുകള്‍


ഒരു കൊല്ലം പോസ്റ്റ് ചെയ്ത ചിത്രം ഇവിടെ. മാറിയത് ക്യാമറ മാത്രം.

14 comments:

ഗുപ്തന്‍ said...

camera nannaayaalum chilaronnum nannaavuulla enn gunapaadam ;)

കാപ്പിലാന്‍ said...

:>}

siva // ശിവ said...

really.......

പപ്പൂസ് said...

ഉണങ്ങിയ മരവും നീലാകാശവും ഫോട്ടോക്ക് നല്ല കോമ്പിയാണ്, പുട്ടും കടലയും പോലെ. ഏതാ കാമറ?

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രം.

ശ്രീവല്ലഭന്‍. said...

very good picture....

പ്രയാസി said...

കൊള്ളാം വട്ടാ..

നല്ല ചിത്രം..:)

മുസ്തഫ|musthapha said...

നല്ല പടം കുതിരവട്ടാ...

ഗുപ്താ... അപ്പോ ഞാന്‍ നല്ല ക്യാമറ വാങ്ങീട്ടും കാര്യമില്ലാല്ലേ :)

Mr. K# said...

എല്ലാവര്‍ക്കും നന്ദി.

ഗുപ്താ ഞാനിപ്പോ പക്കാ ഡീസന്റ് അല്ലേ :-)
പപ്പൂസേ സോണീടെ എസ് എല്‍ ആര്‍.

Sethunath UN said...

ഓ! നിങ്ങ‌ളൊക്കെ വല്യ പോട്ടോറാഫേഴ്സ്സ്. മ്മക്കോന്നും ങ്ങനെ പടം പിടിയ്ക്കാന്‍ പറ്റൂലേ..
:) ന‌ല്ല ഫോട്ടോ മാഷേ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹായ് കുതൂ, നല്ല ചിത്രം

Mr. K# said...

നിഷ്കളങ്കാ, കണ്ടിട്ട് കുറെ നാളാ‍യല്ലോ, ഇവിടെയൊക്കെ ഉണ്ടല്ലേ. പോസ്റ്റും കമന്റുമൊന്നും കാണുന്നില്ലല്ലോ.

കൃഷ്ണാ താങ്ക്സ്.

Shades said...

:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ നല്ല സൂപ്പര്‍ ചിത്രം...
ആ ആകാശനീലിമയില്‍ നിന്നും മഴയേക്കാത്തിരിക്കുന്ന ഒരു ഫീല്‍ ആണൊ ഈ ചിത്രത്തിന്..