Monday, October 6, 2008

വിഹഗവീക്ഷണം






കൂടുതൽ ചിത്രങ്ങൾ ഇവിടെ

8 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതു ബീമാനത്തീന്നെടുത്തതാണോ??
ആണേല്‍ അതിന്റെ ജനലിലെ ചില്ല് പടത്തെ വൃത്തികേടാക്കാതെന്താ?

Mr. K# said...

ജനലിലെ ചില്ല് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. മൂന്നാമത്തെ ചിത്രം നോക്കൂ. പിക്കാസാ 3 കുറേ പ്രശ്നങ്ങൾ ശരിയാക്കിയിട്ടുണ്ട് :-)

യാരിദ്‌|~|Yarid said...

ഏതാ ക്യാമറ? നല്ല ഫോട്ടോസാണല്ലൊ...!

ദിലീപ് വിശ്വനാഥ് said...

കൊള്ളാം... പാ‍രച്ചൂട്ടിന്റെ വാലു കണ്ടു... ധീരന്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അസ്സലായിരിക്കണൂ

അജ്ഞാതന്‍ said...

സൂപ്പര്‍ ഫോട്ടോസ്

സഹയാത്രികന്‍ said...

ആഹാ.. കിടില്‍സ്...!
:)

ഭൂമിപുത്രി said...

മേഘക്കടലും തിരകളും..
എനിയ്ക്ക് പ്രീയപ്പെട്ട കാഴ്ച്ചകളിലൊന്നാണിത്