Friday, July 6, 2007

മെട്രോ


Posted by Picasa

13 comments:

Mr. K# said...

മെട്രോയും പ്ലാറ്റ്ഫോമിലേക്കിറങ്ങാനുള്ള എസ്കലേറ്ററും.
അവധി ദിവസമായിരുന്നതിനാല്‍ ആള്‍ക്കാരേ ഉണ്ടായിരുന്നില്ല.

sandoz said...

ഉം....മനുഷ്യവാസമില്ലാത്ത തീവണ്ടിയാപ്പീസുകള്‍....
ഒന്നാംതീയതിയിലെ ബാറുകള്‍ മാതിരി എന്നെ വേദനിപ്പിക്കുന്നു...

കുതിരവട്ടന്‍സ്..ഇതെവിടെ സ്ഥലം...

sreeni sreedharan said...

കൊച്ചീലും മെട്രൊ വരുമല്ലൊ...
(ഉവ്വാ, വരും, മലയാളമനോരമേഡ സപ്ലിമെന്‍റ്, മെട്രോമനോരമ)

ഉറുമ്പ്‌ /ANT said...

ഇതെവിടെ സ്ഥലം... ?

Anonymous said...

ചാലക്കുടിപ്പുഴയില്‍ നിന്ന് നേരേ മെട്രോയിലേക്കോ ?
എവിടുന്നാ ആശാനേ ഈ പടമൊക്കെ ?

സാജന്‍| SAJAN said...

അപ്പൊ ഇതാണോ നോര്‍വേ മെട്രോ?
എന്തായാലും ആരും പോവാത്ത ഈ തണുത്ത വെളുപ്പാന്‍ കാലത്ത് കുതിരവട്ടന്‍ ഇതു വഴി എവിടേക്കായിരുന്നു??:):)

G.MANU said...

kalakkan padam

ആവനാഴി said...

പ്രിയ അശ്വവൃത്താ,

നല്ല ചിത്രങ്ങള്‍. അവയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ എഴുതൂ. എവിടെക്കെയാണിവ?

സസ്നേഹം
ആവനാഴി

Kaithamullu said...

അശ്വവൃത്തന്‍- ആവനാഴി മാഷേ, കലക്കന്‍!

അവധി?
എവിടെ, എന്ന്?(എപ്പോ?)

SUNISH THOMAS said...

നിങ്ങളിപ്പോള്‍ ആയിരിക്കുന്ന സ്ഥലത്തെ ചിത്രങ്ങളാണോ മാഷേ ഇതെല്ലാം? കലക്കി.

മുസ്തഫ|musthapha said...

ങും... കൊല്ലം രണ്ട് കഴിഞ്ഞോട്ടേ...
മെട്രോയൊന്ന് തൊടങ്ങട്ടേ...
:)

രണ്ടാമത്തെ പടം കാണാന്‍ നല്ല രസം.

chithrakaran ചിത്രകാരന്‍ said...

കുതിരവട്ടാ...
നല്ല ചിത്രങ്ങള്‍ !!!!
എവിടത്തെ മെട്രോ എന്നുകൂടി പറയുക.
:)

ഫല്‍ഗുന നരസിംഹ said...

കുതിരവട്ടന്‍ മലയാളം ബ്ലോഗിങ്ങിനെ പരിപോഷിപ്പിച്ചേച്ചും അവസാന വണ്ടിക്ക് ഒറക്കോം തൂങ്ങി വന്നപ്പളാണാ ഇതെടുത്തത്? വന്ന വഴിക്ക് വേറെ പരിപോഷണക്കാരെ ആരെയെങ്കിലും കണ്ടാ? അല്ല, നമ്മടെ വേണ്ടപ്പെട്ട ഒരു പരിപോഷകനെ കാണാനില്ല. ഇനി ട്രാക്കിലെങ്ങാനും... ഇല്ല, അങ്ങനെ പെട്ടെന്നൊന്നും പോണ സൈസല്ല.