Thursday, July 26, 2007

മുയല്‍


ഇവന്‍ സമാധാനമായിരുന്നു പുല്ലു തിന്നുകയായിരുന്നു



എന്നെക്കണ്ടൂന്നാ തോന്നുന്നേ


ഓടിപ്പോയി



എന്നിട്ടും ഞാന്‍ വിട്ടില്ല (ഈ ഫോട്ടൊ ഒന്നു വലുതാക്കി കാ‍ണണേ. വളരെ അടുത്തു നിന്നാണ് ഈ ഫോട്ടൊ എടുത്തത്)
Posted by Picasa

17 comments:

Mr. K# said...

ഒരു മുയല്‍. അവസാനത്തെ ഫോട്ടൊ വലുതാക്കിക്കാണണേ.

ഉറുമ്പ്‌ /ANT said...

Excellent.
Thenga adikkunna shabdam kettaal Muyal odipOkumo?
ennaalum vendilla "O"

SUNISH THOMAS said...

അവസാനത്തെ പടം വലുതാക്കി കണ്ടു. പണ്ടാരം മുയലാണേലും ഒരു പുലിയുടെ ലുക്ക്. പേടിച്ചുപോയി.
കലക്കന്‍. ഇത്തരം ശ്രേണീപരീക്ഷണം ഇതാദ്യമാണെന്നു തോന്നുന്നു. നൂറുശതമാനം അഭിനന്ദനാര്‍ഹമായ പോസ്റ്റ്.

ഓഫ്
തേങ്ങയടിച്ച ഉറുമ്പിന്‍റെ കമന്‍റിലും ക്രിയേറ്റിവിറ്റിയുടെ കടി. അഭിനന്ദനം.
നിങ്ങള് ഉറുമ്പായ സ്ഥിതിക്ക് അടിച്ചത് നിലംതെങ്ങിന്‍റെ തേങ്ങയായിരിക്കുമോ?!!!

:)

സാജന്‍| SAJAN said...

അവസാനത്തെ പടം വലുതാക്കി കാണാന്‍ എഴുതിയത് കൊണ്ട് മറ്റുള്ളവയില്‍ ക്ലിക്കിയില്ല, എന്താ ഒരു ഭാവം മുയലച്ചന്റെ, ആ കണ്ണുകളില്‍ ഭയമാണോ? അതോ ഗൌരവമോ, എന്തായാലും ഉഗ്രന്‍ :)

ആവനാഴി said...

അശ്വവൃത്താ,

കേമറ കൊണ്ടു വെടി വച്ചിട്ട മുയലിനെ കണ്ടു. കേമറക്കു വേണ്ടി അവന്റെ (അതോ അവളോ) പോസു ചെയ്യല്‍ പ്രമാദമായിരിക്കുന്നു. ഉര്‍‌വശി തോറ്റോടും!

സസ്നേഹം
ആവനാഴി

സു | Su said...

ഒന്നു സമാധാനമായി ജീവിക്കാനും സമ്മതിക്കില്ലേന്ന് മുയല്‍.

ചിത്രങ്ങളൊക്കെ നന്നായി. ഞാന്‍ ഇങ്ങനെ ഒരു മുയലിനെ നേരില്‍ കണ്ടിട്ടില്ല.

:)

Rasheed Chalil said...

ചുള്ളന്‍ (ചുള്ളത്തി) കൊള്ളാല്ലോ... എന്നാ സ്റ്റൈല്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അടുത്തതിനി ആമയായിക്കൊള്ളട്ടെ...
മുയലു ചിത്രം കൊള്ളാം നന്നായിട്ടൊണ്ട്.
എന്നാലും മുയലെന്നു പറയുമ്പോള്‍ വെള്ളമുയലാ മനസ്സില്‍.

അപ്പു ആദ്യാക്ഷരി said...

Nice

സൂര്യോദയം said...

കുതിരവട്ടാ... എവിടെപ്പോയാലും കാട്ടുജീവികളുമായുള്ള സഹവര്‍ത്തിത്വം വിടരുത്‌ ട്ടോ... ;-)

വേണു venu said...

അവസാനത്തെ ചിത്രം. മുയലെന്നു പറഞ്ഞാല്‍‍ ഇവന്‍‍ തന്നെ.:)

ബയാന്‍ said...

അവസാന പടം വലുതാക്കി; ഒരു കുതിരയുടെ ലുക്കുണ്ട്.

മുസാഫിര്‍ said...

കൊള്ളാം,ആമച്ചേട്ടന്‍ എവിടെയെങ്കിലും കിടന്നു ഉറങ്ങുകയാവും അല്ലെ ?

Mr. K# said...

മുയലിനെ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

Unknown said...

അവസാനത്തെ ചിത്രം വളരെ നന്നായി. ഇവിടെ വീടിനടുത്തൊക്കെ കണ്ടിട്ടുണ്ട് ഇവന്മാരെ.
പക്ഷെ ക്യാമറ കാണുമ്പോള്‍ പാഞ്ഞുപൊക്കളയും.

ശ്രീ said...

തകര്‍പ്പന്‍ പടങ്ങള്‍!
അവസാന പടം എന്തൊരു വലുപ്പം!!!

Areekkodan | അരീക്കോടന്‍ said...

കൊള്ളാം....ഉഗ്രന്‍ .