Saturday, July 28, 2007

കാക്ക തന്നെയല്ലേ?






ശബ്ദം നമ്മുടെ കാക്കയെപ്പോലെ തന്നെ. പക്ഷേ നിറം മുഴുവനായും കറുപ്പല്ല. അവിടവിടെയായി ചാരനിറം കാണാം.
Posted by Picasa

10 comments:

വേണു venu said...

ഇതത്ര ശരി കാക്ക അല്ലെന്നു തോന്നുന്നു.:)

കരീം മാഷ്‌ said...

ഇവന്‍ തന്നെയല്ലെ കാക്ക ( കാല്‍ ഭാഗം കറുപ്പുള്ളവന്‍)
നമ്മുടെ നാട്ടിലുള്ളത് ഫുള്‍ക്കാ (മുഴുവന്‍ കറുപ്പുള്ളവന്‍)
( ഹാ‍..ഹാ.. ഹാ..)

റീനി said...

ഇതെന്താ സംഭവം? എവിടെയാ സംഭവം?
ഈ പക്ഷിയെ കണ്ടുപരിചയമില്ലല്ലോ!

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

കുയിലുമായുള്ള കൂട്ടുകൂടുമ്പോഴേ ഓര്‍ക്കണമായിരുന്നു; ഇനി എന്തൊക്കെ പുലിവാലാണാവോ..

ആവനാഴി said...

ഇന്ത്യക്കു വെളിയില്‍ പോകും വരെ കാക്ക കറുത്തത് എന്നായിരുന്നു വിശ്വാസം. ആഫ്രിക്കയില്‍ വന്നപ്പോള്‍ ആ വിശ്വാസത്തിനു ഇളക്കം തട്ടി. ഇവിടെ കാക്കകള്‍ക്കു ഭാഗികമായി വെളുപ്പു നിറം കണ്ടു. കരീം മാഷ് പറഞ്ഞതു പോലെ നമ്മുടെ നാട്ടിലേതു കാല്‍ക്ക (കാക്ക) അല്ല; അതു ഫുള്‍ക്കയാണു.

Kaithamullu said...

കരീം മാഷേ,

ഹാഫ്ക്കാ കാക്കാ എവിടെ?
(ഹാ ഹാ ഹീ ഹീ)

മുക്കുവന്‍ said...

കാല്‍ വെളുത്ത ക്ക.. വാക്ക ആയിരിക്കും.:)

Mr. K# said...

ഇതും കരയുന്നത് കാ..കാ.. എന്നു തന്നെ. പക്ഷെ നിറവും നടപ്പും ഒരല്പം വ്യത്യാസമുണ്ട്. സായിപ്പു കാക്കയെ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

സാജന്‍| SAJAN said...

അപ്പൊ ഇക്കാര്യത്തിലും ഒരു തീരുമാനമായി അല്ലേ(കാ‍ക്ക തന്നെ?)
ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനു നന്ദി!