സാജന് സാജന് ഇതു കോഴിയല്ലേ എന്നല്ലേ ചോദിച്ചത്, എന്റെ വേറൊരു സുഹൃത്ത് ചോദിച്ചത് ഇതു കുളക്കോഴിയല്ലേ എന്നാ. നീ ഇതു വരെ കുളക്കോഴിയെ കണ്ടിട്ടില്ലേടാ എന്നു ചോദിച്ചപ്പോ അവന് പറയുകയാണ് കുളക്കോഴിയെ കണ്ടിട്ടുണ്ട്, പക്ഷെ ഫിന്‍ലാന്‍ഡിലെ കുളക്കോഴി എങ്ങനെയാ ഇരിക്കുന്നേ എന്ന് എനിക്കറിഞ്ഞു കൂടല്ലോ എന്ന്. :-)
മുക്കുവന് ഇതെന്താ റഷ്യന്‍ ഭാഷയാണോ? :-)
ശ്രീ നന്ദി
അരീക്കോടന്‍ :-)
Sul | സുല്‍ അതു കലക്കി. നന്ദി.
സു | Su :-) പക്ഷിയെ കൈപ്പള്ളി കണ്ടുപിടിച്ചു.
കാലമാടന് ആക്കാം :-)
കൃഷ് | krish താങ്ക്സ്
സുനീഷ് തോമസ് / SUNISH THOMAS താങ്ക്സ്
മുടിയനായ പുത്രന് താങ്ക്സ്
unknown താങ്ക്സ്
കുട്ടിച്ചാത്തന് താങ്ക്സ് :-) കൈപ്പള്ളി വന്നു.
ഉറുമ്പ് /ANT :-)
കൈപ്പള്ളി താങ്ക്സ് കൈപ്പള്ളി. ഞാന്‍ പേരു കണ്ടുപിടിക്കാന്‍ ഇന്റ്ര്നെറ്റ് കുറെ അരിച്ചു പെറുക്കി. ഇത് എടുത്ത സ്ഥലം ഹെല്‍സിങ്കി, ഫിന്‍ലാന്‍ഡ്. ഇതു ഫീമേലാണല്ലേ. ഈയാഴ്ച ഒന്നു കൂടി പോയി നോക്കണം മേലിനെ കിട്ടുമോന്ന്.
22 comments:
ഇതിന്റെ പേരു കണ്ടുപിടിക്കാന്‍ പറ്റിയില്ല. ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പറയുക.
പടം നന്നായിട്ടുണ്ട് , പക്ഷേ ഇത് കോഴിയല്ലേ:):):)
നല്ല പക്ഷി... ഇതിന്റെ പേരാണു #$@$#^#%^#$%^#^%#$%^, :)
നല്ല ചിത്രം...
സാജന് ചേട്ടാ... ഹ ഹ, ഇതെവിടുത്തെ കോഴി???
;)
ഇതാണ് ഇത്തിക്കരപക്കി!!!
ഇതാണ് സാജന്റെ കോയി
നല്ല പടങ്ങള്‍
-സുല്‍
ഇതിന്റെ പേരെന്താന്ന് ആര്‍ക്കറിയാം. ഏതെങ്കിലും പുസ്തകത്തിലൊക്കെ നോക്കി കണ്ടുപിടിച്ച് വരാം.
ചിത്രങ്ങളൊക്കെ എനിക്കിഷ്ടപ്പെട്ടു.
ആല്‍ബട്രോസ് (ആസ്ബറ്റോസ് അല്ല!) അല്ലേ? ആണോ?
പേരറിയാ പക്ഷി പടങ്ങള്‍ കൊള്ളാം.
പക്ഷി ഏതായാലും പടം കലക്കി. അന്തപക്ഷിക്കിന്തത്തൂവല്!!
ornithologist ആവുന്നതിനു് തൊട്ടുമുന്‍പു് മുടിഞ്ഞുപോയതിനാല് പേരറിയില്ല. പടങ്ങള്‍ നല്ലതു്! കിളികളും!
അഹാ ... നല്ല പക്ഷി .. എവിട്ന്ന് കിട്ടീ ..
ചാത്തനേറ്:: പേരറിയണമെങ്കില്‍ ഒരു വഴിയേ ഉള്ളൂ...
കൈപ്പള്ളി അണ്ണോ ഒന്നിത്രടം വരെ വന്നേ
'ങ്യാഹഹാ...!'
ഇതെന്താ പൂച്ചയുടെ പടം കൊടുത്തിട്ട് ഇതേതു പക്ഷിയാണെന്നു ചോദിക്കുന്നത്?
നല്ല പടങള്.
ഇതെന്താ പൂച്ചയുടെ പടം കൊടുത്തിട്ട് ഇതേതു പക്ഷിയാണെന്നു ചോദിക്കുന്നത്?
നല്ല പടങള്.
Goosander
Mergus serrator female
ഈ ചിത്രം എവിടെ എടുത്തതാണെന്നുകൂടി പറയൂ.
:)
ആഹാ കൈപ്പള്ളി മാഷ് കണ്ടുപിടിച്ചല്ലോ..
തകര്‍പ്പന്‍ പടം കുതിരേട്ടാ.... :)
kalkkan patangal. kaippallee thanks :)
സാജന്
സാജന് ഇതു കോഴിയല്ലേ എന്നല്ലേ ചോദിച്ചത്, എന്റെ വേറൊരു സുഹൃത്ത് ചോദിച്ചത് ഇതു കുളക്കോഴിയല്ലേ എന്നാ. നീ ഇതു വരെ കുളക്കോഴിയെ കണ്ടിട്ടില്ലേടാ എന്നു ചോദിച്ചപ്പോ അവന് പറയുകയാണ് കുളക്കോഴിയെ കണ്ടിട്ടുണ്ട്, പക്ഷെ ഫിന്‍ലാന്‍ഡിലെ കുളക്കോഴി എങ്ങനെയാ ഇരിക്കുന്നേ എന്ന് എനിക്കറിഞ്ഞു കൂടല്ലോ എന്ന്. :-)
മുക്കുവന്
ഇതെന്താ റഷ്യന്‍ ഭാഷയാണോ? :-)
ശ്രീ
നന്ദി
അരീക്കോടന്‍
:-)
Sul | സുല്‍
അതു കലക്കി. നന്ദി.
സു | Su
:-) പക്ഷിയെ കൈപ്പള്ളി കണ്ടുപിടിച്ചു.
കാലമാടന്
ആക്കാം :-)
കൃഷ് | krish
താങ്ക്സ്
സുനീഷ് തോമസ് / SUNISH THOMAS
താങ്ക്സ്
മുടിയനായ പുത്രന്
താങ്ക്സ്
unknown
താങ്ക്സ്
കുട്ടിച്ചാത്തന്
താങ്ക്സ് :-) കൈപ്പള്ളി വന്നു.
ഉറുമ്പ് /ANT
:-)
കൈപ്പള്ളി
താങ്ക്സ് കൈപ്പള്ളി. ഞാന്‍ പേരു കണ്ടുപിടിക്കാന്‍ ഇന്റ്ര്നെറ്റ് കുറെ അരിച്ചു പെറുക്കി. ഇത് എടുത്ത സ്ഥലം ഹെല്‍സിങ്കി, ഫിന്‍ലാന്‍ഡ്. ഇതു ഫീമേലാണല്ലേ. ഈയാഴ്ച ഒന്നു കൂടി പോയി നോക്കണം മേലിനെ കിട്ടുമോന്ന്.
Manu
നന്ദി :-)
ഉണ്ണിക്കുട്ടന്
നന്ദി
പടങ്ങള്‍ വളരെ മനോഹരമായിരിക്കുന്നു.
ഏതാണെന്ന് എനിക്കും ഒരു പിടിയും ഇല്ല
ഏത് ക്യാമറ ഉപയോഗിച്ചാ ഈ ചിത്രങ്ങള്‍ എടുത്തത്?
നല്ല ചിത്രങ്ങള്‍.
ആദ്യ ചിത്രത്തില്‍ മേക്കപ്പണിയിക്കുന്ന രംഗം ഒത്തിരി ഇഷ്ടപ്പെട്ടു.:)
Post a Comment