Monday, September 21, 2009

രാവേലി

ഈ കഥ പറയലിനെ 'രാവേലി വായിക്കല്‍‌‌‌‌‌‌‌‌‌‌' എന്നാണു ഞങ്ങള്‍‌‌ പറയാറ്. കേട്ടു നോക്കൂ.

2 comments:

Mr. K# said...

ഈ കഥ പറയലിനെ 'രാവേലി വായിക്കല്‍‌‌‌‌‌‌‌‌‌‌' എന്നാണു ഞങ്ങള്‍‌‌ പറയാറ്. കേട്ടു നോക്കൂ.

വേണു venu said...

കേട്ടു. എന്താണു് രാവേലി വായിക്കല്‍. ഇത് കഥ പറച്ചിലെന്ന് പറഞ്ഞല്ലോ. എന്ത് കഥയാണു് പറയുന്നതു്.? ഇത് വീടുകളിലാണോ, അമ്പലങ്ങളിലാണോ. വീഡിയോ എടുത്തിരിക്കുന്നത് വീട്ടിലാണല്ലോ. പുള്ളുവന്‍ പാട്ട് പോലെയുള്ള രീതിയിലാണല്ലോ കഥ പറയുന്നത്. അല്പം വിവരണങ്ങളുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മനസ്സിലാക്കാമായിരുന്നു.