Tuesday, July 24, 2007

ഒരു പക്ഷി
















Posted by Picasa

11 comments:

വേണു venu said...

യ്യൊ ഈ നീല ചുന്ദരി കുട്ടി ആരാ.:)

ആവനാഴി said...

അതെ, ആരിവള്‍? ഈ സുന്ദരികളെ എവിടന്നു കിട്ടീ കുതിരവട്ടന്‍ മാഷെ? പറയൂ, വിളംബമരുത്.

സസ്നേഹം
ആവനാഴി

ഉറുമ്പ്‌ /ANT said...

:)

സാജന്‍| SAJAN said...

ആ കാണുന്ന സൌന്ദര്യം അവളുടെ സ്വഭാവത്തില്ലന്ന് തോന്നുന്നല്ലൊ, എന്താ തിന്നുന്നത്?
ഇത് എവിടുത്തെ കാഴ്ചയാണ്?
നന്നായി പടങ്ങള്‍:)

Rasheed Chalil said...

മനോഹരം...

സു | Su said...

ചുന്ദരിപ്പക്ഷികള്‍ :) എവിടെയാ?

ചിത്രങ്ങളും നന്നായി.

G.MANU said...

enna kinukkan padams......
pacha background thakarthu

Mr. K# said...

പടം എടുത്തത് ഫിന്‍ലാന്‍ഡില്‍ നിന്നും. ഇതേ പോലത്തെ ഒരു പക്ഷിയെ കേരളത്തിലും ധാരാളമായി കാണാറുണ്ട്. ഈ പക്ഷിയുടെ നീലനിറത്തിനു പകരം ചെമ്പന്‍ നിറമാണെന്നു മാത്രം. ശബ്ദം രണ്ടു പക്ഷികളുടേയും ഏതാണ്ട് ഒരു പോലെയാണ്.

വേണു, ആവനാഴി, ഉറുമ്പ്,ഇത്തിരി,സു ചേച്ചി,മനു എല്ലാവര്‍ക്കും നന്ദി.

സാജന്‍ - മറ്റൊരു പക്ഷിയെ ആണു തിന്നുന്നത്. ഓര്‍ക്കുട്ടിലും ചാറ്റിലും വരാതെ മുങ്ങി നടപ്പാണല്ലോ :-)

മുസ്തഫ|musthapha said...

സാജന്‍ പറഞ്ഞത് പോലെ ഇത്രേം ഭംഗിയുള്ള ആ പക്ഷിയോട് ഒരിഷ്ടം തോന്നാതെ പോകുന്നു ആദ്യത്തെ പടങ്ങള്‍ കാരണം...

SUNISH THOMAS said...

പടങ്ങള്‍ കൊള്ളാം മാഷേ. സ്ഥിരമായി പടങ്ങളു പോരട്ടെ.

ഒരു പക്ഷി എന്നു പറഞ്ഞിട്ട്????

:)

കുതിരവട്ടന്‍ | kuthiravattan said...

അഗ്രജനും സുനീഷിനും ദൃശ്യനും നന്ദി. :-)