Thursday, October 4, 2007

കുറച്ചു കടല്‍ക്കാക്കപ്പടങ്ങള്‍ കൂടി












ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.

13 comments:

ശ്രീ said...

ചിത്രങ്ങള്‍‌ മനോഹരമായിരിക്കുന്നു.
:)

കുഞ്ഞന്‍ said...

നല്ല അനുസരണയുള്ള കാക്ക, വിശപ്പിന്റെ മുമ്പില്‍ അഭിമാനം നോക്കിയാല്‍ മുഴുപട്ടണിയാകും...ഇത്ര ധൈര്യമൊ,അതും കടല്‍ക്കാക്കയ്ക്ക്..!

സഹയാത്രികന്‍ said...

നന്നായിയിക്കുന്നു മാഷേ...
:)

സുല്‍ |Sul said...

നന്നായിരിക്കുന്നു.
-സുല്‍

ഹരിശ്രീ said...

മാഷേ നല്ല ചിത്രങ്ങള്‍...

വേണു venu said...

ഒരു കാക്കയെ ഉള്ളൂ. കരക്കാക്കയേക്കാള്‍‍ മനുഷ്യരോടിണക്കം.:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആചോപ്പ് കുപ്പായക്കാരനെക്കണ്ടാല്‍ കൊച്ച് പിള്ളാരു പോലും പേടിച്ചോടുമല്ലോ കാക്കയെ സമ്മതിച്ചു..

ആഷ | Asha said...

nice :)

ശ്രീലാല്‍ said...

അയ്യോ.. 'കടലക്കാപ്പടങ്ങള്‍' എന്നു വായിച്ചാണ്‌ ചാടി വീണത്‌. കടലക്കറിയുടേയോ കടല വറുക്കുന്നതിന്റെയോ... എന്നൊക്കെ നിരീച്ച്‌ വന്നപ്പോ ദാ കിടക്കുന്നു..
പടംസ്‌ ഓഫ്‌ കടല്‍ക്കാക്കാസ്‌...

വായന ഇപ്പോ ശ്‌ഠൂംംം....... ന്നാ.....

പടംസ്‌ കൊള്ളാം...

മനോജ് കുമാർ വട്ടക്കാട്ട് said...

നല്ല പടങ്ങള്‍.
ഇതെവിടുന്നു പിടിച്ചു?

മെലോഡിയസ് said...

നല്ല പോട്ടങ്ങള്‍ ...

-Prinson- said...

നന്നയിരിക്കുന്നു മാഷെ..ആ കാക്കയെ പതിവായി ഫീഡ് ചെയ്യാറുണ്ടായിരുന്നോ...
:)

ദിലീപ് വിശ്വനാഥ് said...

കിടിലന്‍ പടങ്ങള്‍.