Saturday, November 17, 2007

കുറച്ചു മഞ്ഞുപടങ്ങള്‍







കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

10 comments:

മുരളീധരന്‍ വി പി said...

മൂങ്ങയുടെ ചിത്രങ്ങള്‍ അസ്സലായിരിക്കുന്നു. എവിടെ നിന്നും എടുത്തതാണ്?

പ്രയാസി said...

ഹൊ!ഹൌ!ഹോ!.. കണ്ടിട്ടു തന്നെ തണുത്തു കൊഞ്ചായി..ഈ മൂങ്ങാച്ചികള്‍ക്കു തണുക്കേം ഇല്ലെ..കുതിരവട്ടാ..കൂട്ടാരാ..നല്ല പടങ്ങള്‍..:)

ഏ.ആര്‍. നജീം said...

Kuthiravattan
nalla chithrangal... :)

ശ്രീലാല്‍ said...

എവിടെയാ ഇത്..? മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി മൂങ്ങ ഇരിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രങ്ങള്‍.

സഹയാത്രികന്‍ said...

കൊള്ളാം... നന്നാ‍യിട്ട്ണ്ട്
:)

Sethunath UN said...

റാനുവ സൂവിലെ
തന്നെയോ? ന‌ന്നായിരിയ്ക്കുന്നു.

പൈങ്ങോടന്‍ said...

ഇത്ര തണുപ്പിലും മൂങ്ങ ഒരു കൂസലുമില്ലാതെ ഇരിക്കുന്ന കണ്ടില്ലേ...ഇഷ്ടമായി

Sherlock said...

പടങ്ങള് കൊള്ളാം...ആ മൂന്നും നാലും കണ്ടാല് പ്രതിമകാളാണെന്നേ തോന്നൂ

കുതിരവട്ടന്‍ | kuthiravattan said...

പ്രയാസി, പടം എടുക്കുന്ന സമയത്ത് ഞാനും തണുത്തു കൊഞ്ചായി. :-)

മുരളീധരന്‍ വി പി, ശ്രീലാല്‍, നിഷ്കളങ്കന്റെ കമന്റില്‍ പറഞ്ഞിരിക്കുന്ന സ്ഥലം തന്നെ.

നിഷ്ക്കളങ്കന്‍, സ്ഥലം അതു തന്നെ.

പൈങ്ങോടന്‍, ജിഹേഷ് എടക്കൂട്ടത്തില്, സഹയാത്രികന്‍,വാല്‍മീകി, ഏ.ആര്‍. നജീം, നന്ദി.