ഇത്തു മഞ്ഞ്! ഹൂ! ഫിന്‍ലന്‍ഡ് ആണോ സ്ഥലം? എത്ര ഡിഗ്രിയാണ് ഇപ്പോള്‍? പണ്ടു പറയും പോലെ ദേ ആ റോഡ്സൈഡിലൊക്കെ നിന്ന് മൂത്രമൊഴിച്ചാല്‍ (അകത്താകും.. അതു വേറെ) മൂത്രം ഒടിച്ചൊടിച്ചു കളയേണ്ടി വരുമൊല്ലോ?
ഇവിടെ മഞ്ഞു വരാന്‍ പോകാന്‍ തുടങ്ങുന്നു എന്നു കേട്ടു നിരാശപ്പെട്ടിരിക്കുമ്പോ കുതിരവട്ടത്തു പെയ്തു കൂട്ടിയൊ? നല്ല പടങ്ങള്‍ ! (എന്നാലും ഔരു പിടിക്കായ്കയുണ്ട് - തണുപ്പോര്‍ത്തിട്ട് :))
ഇത് കണ്ടപ്പോള്‍ എന്റെ ബൂട്ടാന്‍ വാസത്തിനിടയില്‍ മഞ്ഞുകാലത്ത് അനുഭവിച്ച ചില സുഖകരവും/ മനോഹരവുമായ ചില പഴയകാല കാഴചകള്‍ ഓര്‍മ്മവരുന്നു. അതൊക്കെ ഞാന്‍ പോസ്റ്റുന്നുണ്ട്. നോക്കിക്കോ!!
കൊള്ളാം കുതിരവട്ടം....അതേ ആ അപ്പൂവിന് കളര്‍ ഫോട്ടോ അയക്കുമ്പോള്‍ മഞ്ഞിന്റെ ഒരു കളര് ഫോട്ടോ എനിക്കയയ്ക്കാന്‍ മറക്കരുത് ട്ടാ. ഇല്ലെങ്കില്‍ ശുട്ടുടുവേന്‍, ജാഗ്രതൈ!! :))
വാല്‍മീകി, ഇതു പഴയ സ്ഥലം തന്നെ. കഴിഞ്ഞ പോസ്റ്റില്‍ നിഷ്കളങ്കന്‍ ലിങ്ക് കൊടുത്തിരുന്നു.
നിഷ്ക്കളങ്കാ, ഇപ്പൊ ഇവിടെ നെഗറ്റീവ് ആയിത്തുടങ്ങി.
സാജന്‍, ഇവിടെ മഞ്ഞു വീണു, പിന്നെ പോയി. ഇപ്പോഴും പൂജ്യവും നെഗറ്റീവും ഒക്കെ തന്നെയാണ് താപനില. പക്ഷേ ഈ ഫോട്ടോകള്‍ വര്‍ഷത്തില്‍ 180 ദിവസവും മഞ്ഞുമൂടിക്കിടക്കുന്ന റോവാനേമി എന്ന സ്ഥലത്തെയാണ്, ഇവിടത്തെ അല്ല.
പ്രയാസി, നിനക്ക് നീന്താന്‍ വേണ്ടി രണ്ടു കുളത്തിന്റെ പടം കൂടി ആഡ് ചെയ്തിട്ടുണ്ട്. കൂടെക്കുളിക്കാന്‍ കൂട്ടുകാരുമുണ്ട്. കുളത്തില്‍ നീന്തുകയോ, അതിനു മുകളില്‍ കൂടി നടക്കുകയോ ചെയ്യാം :-)
മറ്റൊരാള്‍ ബൂട്ടാന്‍ ഫോട്ടോകളോ, വേഗം പോസ്റ്റൂ മാഷേ.
അപ്പു, ഫോട്ടോ എഡിറ്റ് ചെയ്തിട്ടില്ല. ഇതില്‍ ആകെ ഒരു നിറമേയുള്ളു വെളുപ്പ്. വെളുത്ത ഒബ്ജക്ടിനെ ഫോക്കസ് ചെയ്തതു കാരണം ക്യാമറ അതിനെ ഇരുണ്ടതാക്കി. ഇല്ലെങ്കില്‍ ഫോട്ടോ കുറെക്കൂടി വെളുത്തിരുന്നേനെ. എന്തായാലും ഒറിജിനല്‍ അയക്കുന്നു. വേറെക്കുറെ ഫോട്ടോകള്‍ കൂടി ആഡ് ചെയ്തിട്ടുണ്ട്. അതിന്റെ നിറങ്ങളും കൂടി നോക്കൂ.
മുരളി മേനോന്‍, മാഷേ, മഞ്ഞിന്റെ ഒന്നു രണ്ടു ഫോട്ടോ കൂടി ആഡ് ചെയ്തിട്ടുണ്ട്. വെടി വയ്ക്കല്ലേ :-)
ധ്വനി,സു,സിനി,വേണു,കുട്ടിച്ചാത്തന്‍,നിര്‍മ്മല,മയൂര ,ശ്രീലാല്‍,ഏ.ആര്‍. നജീം എല്ലാവര്‍ക്കും നന്ദി. ഒന്നു രണ്ടു ഫോട്ടോ കൂടി ആഡ് ചെയ്തിട്ടുണ്ട്. അതു കൂടി കാണണേ.
23 comments:
കിടു പടം. എവിടെയാ ഇത്?
ഇതാണു മഞ്ഞ്... :)
ഇത്തു മഞ്ഞ്! ഹൂ!
ഫിന്‍ലന്‍ഡ് ആണോ സ്ഥലം? എത്ര ഡിഗ്രിയാണ് ഇപ്പോള്‍?
പണ്ടു പറയും പോലെ ദേ ആ റോഡ്സൈഡിലൊക്കെ നിന്ന് മൂത്രമൊഴിച്ചാല്‍ (അകത്താകും.. അതു വേറെ) മൂത്രം ഒടിച്ചൊടിച്ചു കളയേണ്ടി വരുമൊല്ലോ?
വൗ...നോക്കിയിട്ട് തന്നെ തണുക്കുന്നു...
സൂപ്പര്‍ബ് ഷോട്ട്..
ഇവിടെ മഞ്ഞു വരാന്‍ പോകാന്‍ തുടങ്ങുന്നു എന്നു കേട്ടു നിരാശപ്പെട്ടിരിക്കുമ്പോ കുതിരവട്ടത്തു പെയ്തു കൂട്ടിയൊ?
നല്ല പടങ്ങള്‍ !
(എന്നാലും ഔരു പിടിക്കായ്കയുണ്ട് - തണുപ്പോര്‍ത്തിട്ട് :))
ചാത്തനേറ്: ഇത് താന്‍ മഞ്ഞ്.
[ഇന്നലെ ആരാ മിന്നപോളീസിലെ മഞ്ഞ് എന്ന് പറഞ്ഞ് ഗ്ലാസിലു വെള്ളം ചീറ്റിച്ച് പടം എടുത്ത് പോസ്റ്റിയത്?]
ഇവിടെ തണുപ്പു തുടങ്ങി. ഇതൊക്കെ കാണുമ്പോള്‍ ഇവിടെന്താ തണുപ്പിരിക്കുന്നു എന്നു തോന്നുന്നു. :)
ഫിന്‍ലാന്‍ഡില്‍ മഞ്ഞ് വീണോ?
ഈ വര്‍ഷം വൈറ്റ് ക്രിസ്ത് മസ്സ് ആണെന്ന് പറഞ്ഞ് ഇംഗ്ലണ്ടിലൊക്കെ ഭയങ്കര ന്യൂസാണ്:)
പടം നന്നായിട്ടുണ്ട്!
“മഞ്ഞുപെയ്യണു മനംകുളിരണു മകരമാസപ്പെണ്ണെ“
ഇതേതാ സ്ഥലം..എനിക്കിവിടത്തെ കുളത്തിലൊന്നു നീന്തണം..കുതിരവട്ടമാണോ..!?..;)
ഇത് കണ്ടപ്പോള്‍ എന്റെ ബൂട്ടാന്‍ വാസത്തിനിടയില്‍ മഞ്ഞുകാലത്ത് അനുഭവിച്ച ചില സുഖകരവും/ മനോഹരവുമായ ചില പഴയകാല കാഴചകള്‍ ഓര്‍മ്മവരുന്നു. അതൊക്കെ ഞാന്‍ പോസ്റ്റുന്നുണ്ട്. നോക്കിക്കോ!!
നന്ദി സുഹൃത്തേ!
പടം നന്നായിട്ടുണ്ട്.
ഇതേതാ നാടെന്നറിഞ്ഞില്ല.
ഈ ബ്ലൊഗ്ഗറുടെ പേര്‍ കൊള്ളാല്ലൊ.
മഞ്ഞുപെയ്യുന്ന രാത്രിയില്‍, എന്റെ മണ്‍ ചിരാതും കെടുത്തീ ഞാന്‍... എനിക്കിഷ്ടമുള്ള ഒരു പാട്ട്. മഞ്ഞുകാണുമ്പോള്‍ പാടും. ഓടരുത്.
നല്ല പടം. ഇനി അവിടെയൊക്കെപ്പോയിട്ടുവേണം നേരിലൊന്ന് കണ്ട് ഇതിനേക്കാള്‍ നല്ല പടം പിടിക്കാന്‍. ;)
ഹയ്യോ! തണുക്കുന്നേ!
ടകടകടക! (പല്ലു കൂട്ടിയിടി!)
ഇതെങ്ങനെ പിടിച്ചു? എവിടമാ? നല്ല പടം!
പ്രിയ കുതിരവട്ടമേ,
ഇതിന്റെ ഒരു കളര് ഫോട്ടോ എനിക്കയച്ചുതരൂ, പ്ലീസ്. appusviews@gmail.com
കൊള്ളാം കുതിരവട്ടം....അതേ ആ അപ്പൂവിന് കളര്‍ ഫോട്ടോ അയക്കുമ്പോള്‍ മഞ്ഞിന്റെ ഒരു കളര് ഫോട്ടോ എനിക്കയയ്ക്കാന്‍ മറക്കരുത് ട്ടാ.
ഇല്ലെങ്കില്‍ ശുട്ടുടുവേന്‍, ജാഗ്രതൈ!! :))
വാല്‍മീകി, ഇതു പഴയ സ്ഥലം തന്നെ. കഴിഞ്ഞ പോസ്റ്റില്‍ നിഷ്കളങ്കന്‍ ലിങ്ക് കൊടുത്തിരുന്നു.
നിഷ്ക്കളങ്കാ, ഇപ്പൊ ഇവിടെ നെഗറ്റീവ് ആയിത്തുടങ്ങി.
സാജന്‍, ഇവിടെ മഞ്ഞു വീണു, പിന്നെ പോയി. ഇപ്പോഴും പൂജ്യവും നെഗറ്റീവും ഒക്കെ തന്നെയാണ് താപനില. പക്ഷേ ഈ ഫോട്ടോകള്‍ വര്‍ഷത്തില്‍ 180 ദിവസവും മഞ്ഞുമൂടിക്കിടക്കുന്ന റോവാനേമി എന്ന സ്ഥലത്തെയാണ്, ഇവിടത്തെ അല്ല.
പ്രയാസി, നിനക്ക് നീന്താന്‍ വേണ്ടി രണ്ടു കുളത്തിന്റെ പടം കൂടി ആഡ് ചെയ്തിട്ടുണ്ട്. കൂടെക്കുളിക്കാന്‍ കൂട്ടുകാരുമുണ്ട്. കുളത്തില്‍ നീന്തുകയോ, അതിനു മുകളില്‍ കൂടി നടക്കുകയോ ചെയ്യാം :-)
മറ്റൊരാള്‍
ബൂട്ടാന്‍ ഫോട്ടോകളോ, വേഗം പോസ്റ്റൂ മാഷേ.
അപ്പു, ഫോട്ടോ എഡിറ്റ് ചെയ്തിട്ടില്ല. ഇതില്‍ ആകെ ഒരു നിറമേയുള്ളു വെളുപ്പ്. വെളുത്ത ഒബ്ജക്ടിനെ ഫോക്കസ് ചെയ്തതു കാരണം ക്യാമറ അതിനെ ഇരുണ്ടതാക്കി. ഇല്ലെങ്കില്‍ ഫോട്ടോ കുറെക്കൂടി വെളുത്തിരുന്നേനെ. എന്തായാലും ഒറിജിനല്‍ അയക്കുന്നു. വേറെക്കുറെ ഫോട്ടോകള്‍ കൂടി ആഡ് ചെയ്തിട്ടുണ്ട്. അതിന്റെ നിറങ്ങളും കൂടി നോക്കൂ.
മുരളി മേനോന്‍, മാഷേ, മഞ്ഞിന്റെ ഒന്നു രണ്ടു ഫോട്ടോ കൂടി ആഡ് ചെയ്തിട്ടുണ്ട്. വെടി വയ്ക്കല്ലേ :-)
ധ്വനി,സു,സിനി,വേണു,കുട്ടിച്ചാത്തന്‍,നിര്‍മ്മല,മയൂര ,ശ്രീലാല്‍,ഏ.ആര്‍. നജീം എല്ലാവര്‍ക്കും നന്ദി. ഒന്നു രണ്ടു ഫോട്ടോ കൂടി ആഡ് ചെയ്തിട്ടുണ്ട്. അതു കൂടി കാണണേ.
മഞ്ഞ് പടങ്ങളെല്ല്ലാം കലക്കീട്ടിണ്ട്.
ഭായ്,
എത്ര സുന്ദരമായ ചിത്രങ്ങള്‍.
ഈ മഞ്ഞു ചിത്രങ്ങള്‍ വളരെ മനോഹരം.
നിക്ക്യും ബരണം മഞ്ഞ് കാണാന്‍.
WoW!
:)
നന്നായീ എല്ലാം
ഉപാസന
Post a Comment