Tuesday, November 27, 2007

അണ്ണാന്‍ (വരയില്ലാത്തവന്‍)



ഇവന്റെ പുറകേ ക്യാമറയും കൊണ്ടു നടന്നു തുടങ്ങിയിട്ട് കുറെ നാളായി. ഒടുവില്‍ ഇന്നലെ അവന്‍ പിടി തന്നു. ഫോട്ടോയില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.

14 comments:

Mr. K# said...

ഒരു പടം പോസ്റ്റു കൂടി.

ശ്രീ said...

ഇതും നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍‌...!

:)

Sethunath UN said...

പിരുപിരുത്തു ന‌ടക്കുന്ന ഇവനെ ക്ലിക്കിയെടുത്തതിന് അഭിനന്ദന‌ങ്ങ‌ള്‍! ന‌ന്നായിരിയ്ക്കുന്നു.

വേണു venu said...

ഇവന്‍‍ രാമായണ കഥ നടക്കുമ്പോള്‍‍ ഇല്ലായിരുന്നോ. മൂന്നു വര കിട്ടാതെ പോയതു്. ചിത്രം നന്നായി.:)

കുഞ്ഞന്‍ said...

മാഷെ..

ഇവന്‍ ഇന്ത്യാക്കാരനാണൊ? ആണെങ്കില്‍ നിഷേധിയായിരിക്കും..!

അഭിനന്ദനങ്ങള്‍..!

G.MANU said...

varayillathavan kalakki

ക്രിസ്‌വിന്‍ said...

അഭിനന്ദനങ്ങള്‍‌...!

പ്രയാസി said...

ഓടിച്ചിട്ടു പിടിക്കാന്‍ മേലായിരുന്നാ..
ഞാനാണെങ്കില്‍ എപ്പ പിടിച്ചൂന്നു കേട്ടാമതി..!(പിന്നേ..)
കുതിരവട്ടാ..കലക്കി കുട്ടാ..:)

പ്രയാസി said...
This comment has been removed by the author.
ഉപാസന || Upasana said...

:)))
ഉപാസന

സഹയാത്രികന്‍ said...

എന്റെ മാഷേ...സമ്മതിച്ചു.... പോട്ടം കലക്കി
:)

Mahesh Cheruthana/മഹി said...

കുതിരവട്ടാ,
നന്നായിരിക്കുന്നു!

മൂര്‍ത്തി said...

ഇവന്‍ ഊരു യേത്?

chithrakaran ചിത്രകാരന്‍ said...

പ്രിയ കുതിരവട്ടന്‍,
താങ്കള്‍ക്കും,കുടുംബത്തിനും ക്രിസ്തുമസ് പുതുവര്‍ഷ ആശംസകള്‍!!!!